TP case - Janam TV

TP case

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ആഭ്യന്തര സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ഏതാണെന്ന് വിഡി സതീശൻ; സർക്കാർ പിൻമാറിയത് പണി പാളുമെന്ന് ഭയന്ന്

തിരുവനന്തപുരം: ടിപി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാരും സിപിഎമ്മും നടത്തിയ വഴിവിട്ട നീക്കം അവസാന നിമിഷം ഉപേക്ഷിച്ചത് പണി പാളുമെന്ന് ഭയന്ന്. പ്രതിപക്ഷം വിഷയം ...

കോടതി ശിക്ഷിച്ചാൽ മാത്രം ഒരാള്‍ കുറ്റവാളിയാകില്ല; പികെ കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ലോലൻ , തീവ്രവാദ സംഘടന നടത്തിയ കൊല: ഇ.പി ജയരാജൻ

കണ്ണൂര്‍: ടിപി വധക്കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ ന്യായീകരണ കുറിപ്പുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് ...

കിർമാണി മനോജിന് ജയിൽ മാറ്റം; ഇനി കണ്ണൂർ സെൻട്രൽ ജയിലിൽ

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജിനെ ജയിൽ മാറ്റുന്നു. പ്രായമായ മാതാവിന് ജയിലിൽ വന്നു കാണണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കിർമാണി മനോജ് അപേക്ഷ ...

വയനാട് ലഹരിമരുന്ന് പാർട്ടി: കിർമാണി മനോജടക്കം മുഴുവൻ പ്രതികളും റിമാൻഡിൽ, കണ്ണൂർ ജയിലിലേക്ക് മാറ്റും

വയനാട്: ലഹരിമരുന്ന് പാർട്ടിയ്ക്കിടെ പിടിയിലായ ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ള മുഴുവൻ പ്രതികളും റിമാൻഡിൽ. ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. മെഡിക്കൽ പരിശോധന ...

വയനാട്ടിലെ റിസോർട്ടിൽ ലഹരിപാർട്ടി; ടിപി വധക്കേസ് പ്രതി കിർമാണി മനോജ് പിടിയിൽ

വയനാട് : പടിഞ്ഞാറത്തറയിലെ റിസോർട്ടിൽ ലഹരിമരുന്ന് പാർട്ടി. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടെ 16 പേരെ കസ്റ്റഡിയിൽ എടുത്തു. ...

വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദം; സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യാൻ ജയിൽ മേധാവിയുടെ ശുപാർശ

തിരുവനന്തപുരം : വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ വകുപ്പ് മേധാവി ഷെഖ് ദർവേസ് സാഹിബാണ് ശുപാർശ നൽകിയത്. തടവുപുളളികൾക്ക് ...

അതി സുരക്ഷാ ജയിലിൽ സൗകര്യം പോര; കൂടെ ഫ്രണ്ട്‌സും ഇല്ല; കൊടി സുനിയുടെ വധഭീഷണി ആരോപണം ജയിൽമാറ്റത്തിനുള്ള തന്ത്രമെന്ന് സൂചന

തൃശ്ശൂർ : ജയിലിൽ വധ ഭീഷണിയുണ്ടെന്ന ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ വാദം അടവ്. ജയിൽ മാറ്റം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമായിരുന്നു കൊടി സുനിയുടേതെന്നാണ് ...