TP MADHAVAN - Janam TV

TP MADHAVAN

നടൻ ടി പി മാധവന് വേദനയോടെ വിട; അച്ഛനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മക്കൾ; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

എറണാകുളം: നടൻ ടി പി മാധവന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. തിരുവനന്തപുരത്തെ തൈക്കാട് ശാന്തികവാടത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംസ്കാരചടങ്ങുകൾ നടന്നത്. തൈക്കാട് ഭാരത് ഭവനിൽ നട‌ന്ന ...

‘ഒരു മകനോടുള്ള സ്നേഹവും വാത്സല്യവും; ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധവേട്ടൻ യാത്രയായി’; അനുശോചിച്ച് മോഹൻലാൽ‌

പ്രമുഖ നടൻ ടി.പി മാധവൻ്റെ നിര്യാണത്തിൽ‌ അനുശോചിച്ച് മോഹൻലാൽ. ഒരു മകനോടുള്ള സ്നേഹമായിരുന്നു അദ്ദേഹത്തിന് തന്നോട് ഉണ്ടായിരുന്നതെന്ന് അ​​ദ്ദേഹം സമൂഹമാദ്ധ്യമ കുറിപ്പിൽ പങ്കുവച്ചു. ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും ...

അച്ഛനെ കണ്ടത് രണ്ടോ മൂന്നോ തവണ; അമ്മ തനിക്കും സഹോദരിക്കും വേണ്ടി ജീവിക്കുകയായിരുന്നുവെന്ന് മകൻ; ചെയ്തത് തെറ്റാണെന്ന് മാധവൻ; നടൻ ഓർമ്മയാകുമ്പോൾ

ടി.പി മാധവൻ ഓർമ്മയാകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായകുന്നത് അദ്ദേഹത്തിൻെ വാർദ്ധക്യകാല ജീവിതമാണ്. എട്ട് വർഷത്തോളമായി പത്താനാപുരം ​ഗാന്ധിഭവനിലെ താമസക്കാരനായ അദ്ദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. കുറെക്കാലമായി ബന്ധുക്കളിൽ ...

ഓർമ്മ നഷ്ടപ്പെട്ട് മലയാളികളുടെ പ്രിയ നടൻ; ടി.പി മാധവനെപ്പറ്റി അന്വേഷിക്കുന്നത് സുരേഷ് ​ഗോപിയെ പോലുള്ള ചുരുക്കം ചിലർ മാത്രം; ആരും തിരിഞ്ഞു നോക്കുന്നില്ല; നടന്റെ ദയനീയാവസ്ഥ പങ്കുവെച്ച് ഗാന്ധിഭവൻ

ഒരുകാലത്ത് മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായിരുന്നു നടൻ ടിപി മാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും നടൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ്. വളരെയധികം ...