അച്ഛനെ കണ്ടത് രണ്ടോ മൂന്നോ തവണ; അമ്മ തനിക്കും സഹോദരിക്കും വേണ്ടി ജീവിക്കുകയായിരുന്നുവെന്ന് മകൻ; ചെയ്തത് തെറ്റാണെന്ന് മാധവൻ; നടൻ ഓർമ്മയാകുമ്പോൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അച്ഛനെ കണ്ടത് രണ്ടോ മൂന്നോ തവണ; അമ്മ തനിക്കും സഹോദരിക്കും വേണ്ടി ജീവിക്കുകയായിരുന്നുവെന്ന് മകൻ; ചെയ്തത് തെറ്റാണെന്ന് മാധവൻ; നടൻ ഓർമ്മയാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 02:31 pm IST
Facebook
Twitter
WhatsAppTelegram

ടി.പി മാധവൻ ഓർമ്മയാകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായകുന്നത് അദ്ദേഹത്തിൻെ വാർദ്ധക്യകാല ജീവിതമാണ്. എട്ട് വർഷത്തോളമായി പത്താനാപുരം ​ഗാന്ധിഭവനിലെ താമസക്കാരനായ അദ്ദേഹം ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. കുറെക്കാലമായി ബന്ധുക്കളിൽ നിന്ന് അകന്നാണ് അദ്ദേഹത്തിന്റെ ജീവിതം.

ടി. പി മാധാവന് ഒരു മകനും മകളുമാണ് ഉള്ളത്. സിനിമയുടെ തിരക്കുകളിൽ മാധവൻ കുടുംബത്തെ മറന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭാര്യ ​ഗിരിജയായിരുന്നു പിന്നീട് മക്കളെ വളർത്തിയത്. താൻ ജീവിതത്തിൽ  രണ്ടോ മൂന്നോ തവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് മകൻ രാജാകൃഷ്ണ മേനോൻ മുൻപ് പറഞ്ഞിരുന്നു. അച്ഛൻ സിനിമയിൽ തിളങ്ങി നിന്നപ്പോൾ പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. മറ്റൊരു വിവാഹം കഴിക്കാതെ അമ്മ തനിക്കും സഹോദരിക്കും വേണ്ടി ജീവിക്കുകയായിരുന്നുവെന്ന് രാജാ കൃഷണ പറഞ്ഞിരുന്നു. ബോളിവുഡിലെ സൂപ്പർ സംവിധായകമാണ് രാജാകൃഷ്ണ മേനോൻ.

മകൾ ദേവിക നല്ല രീതിയിലാണ് കഴിയുന്നതെന്നും മുൻപ് മാധവൻ പറഞ്ഞിരുന്നു. മകൾ ബാം​ഗ്ലൂരിൽ പഠിച്ചതാണ്. അവിടെയുള്ള കന്നഡികനായ ഒരു ലെദർ എക്സ്പോർട്ടറെ വിവാഹം ചെയ്തു. ആ കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു. പിന്നീട് ബന്ധമുണ്ടായില്ല. മക്കളെ വിളിക്കണമെന്ന് തോന്നിയിട്ടുണ്ട്. പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. പിന്നെ വേണ്ടെന്ന് വെച്ചു. ദുരഭിമാനമല്ല, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. ​ഗാന്ധിഭവനിൽ താൻ നല്ല രീതിയിലാണ് കഴിയുന്നതെന്നും അന്ന് ടി.പി മാധവൻ പറഞ്ഞു.

 

Tags: TP MADHAVAN
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies