ജാർഖണ്ഡിൽ റെയിൽവേ പാളം സ്ഫോടനത്തിൽ തകർത്തു ; കാൺപൂരിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ
ലക്നൗ : രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം . ഉത്തർപ്രദേശിലും , ജാർഖണ്ഡിലുമാണ് സമാനസംഭവങ്ങൾ ഉണ്ടായത് . കാൺപൂർ ദേഹത്ത് ജില്ലയിലാണ് സംഭവം . ഗുഡ്‌സ് ...