കാര്‍ഷിക മേഖലയില്‍ തട്ടി വഴിമുട്ടി ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍; ഡെയറി മേഖലയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ
ന്യൂഡെല്‍ഹി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരത്തിന് പകരം തീരുവകള്‍ നടപ്പാകാന്‍ 8 ദിവസം മാത്രം ശേഷിക്കെ വ്യാപാര കരാര്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇന്ത്യയും അമേരിക്കയും ശ്രമങ്ങള്‍ ...