Trade Deal - Janam TV

Trade Deal

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

വെല്ലിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്യൂസിലന്‍ഡ് വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്ന നിര്‍ണായക നീക്കങ്ങള്‍ക്ക് തുടക്കമായി. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര ...

ജൂലൈ 15 മുതല്‍ പുതിയ വ്യാപാര യുഗം; ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്കും സ്‌കോച്ചിനും നികുതിയിളവ്, ഇന്ത്യ-യുകെ കരാര്‍ നിര്‍ണായക ഘട്ടത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധത്തില്‍ പുതിയ അധ്യായം തുറക്കാനൊരുങ്ങുന്നു. ഇറക്കുമതി തീരുവയില്‍ ഘട്ടംഘട്ടമായ ...

സ്വതന്ത്രവ്യാപാര കരാർ പ്രഖ്യാപിച്ച് ഭാരതവും ന്യൂസിലൻഡും; പ്രധാനമന്ത്രിയുമായി സംസാരിച്ച് ക്രിസ്റ്റഫ‌‌‌ർ ലക്സൻ

ന്യൂഡൽ​ഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു. ന്യുസിലൻഡ് പ്രസിഡന്റ് ക്രിസ്റ്റഫ‌‌‌ർ ലക്സനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപിച്ചത്. അ‍ഞ്ച് റൗണ്ട് ...

“ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ല, ഇന്ത്യ ലക്ഷ്യമിടുന്നത് യുഎസുമായുള്ള ന്യായമായ വ്യാപാര കരാർ “: പിയൂഷ്​ ​ഗോയൽ

ന്യൂഡൽഹി: യുഎസുമായി ന്യായമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ​ഗോയൽ. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി ...

ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്

ന്യൂഡല്‍ഹി : ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായതോടെ, കരാര്‍ ഒപ്പുവെക്കാനുള്ള ഘട്ടത്തിലേക്ക് കാര്യങ്ങള്‍ ...

കാര്‍ഷിക മേഖലയില്‍ തട്ടി വഴിമുട്ടി ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍; ഡെയറി മേഖലയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരത്തിന് പകരം തീരുവകള്‍ നടപ്പാകാന്‍ 8 ദിവസം മാത്രം ശേഷിക്കെ വ്യാപാര കരാര്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇന്ത്യയും അമേരിക്കയും ശ്രമങ്ങള്‍ ...

ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തലിന് യുഎസിന് ഒരു പങ്കുമില്ല; ആരുടെയും മദ്ധ്യസ്ഥത ഇവിടെ വേണ്ട, ട്രംപിന്റെ അവകാശവാദം തള്ളി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തലിന് അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ...

റാലി നയിച്ച് ഐടി, എഫ്എംസിജി ഓഹരികള്‍; സെന്‍സെക്‌സ് 769 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 24,800 ന് മുകളില്‍

മുംബൈ: ഐടി, എഫ്എംസിജി, സാമ്പത്തിക മേഖലകളിലെ ഓഹരികള്‍ നയിച്ച റാലിയോടെ ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 769.09 പോയിന്റ് ഉയര്‍ന്ന് 81,721.08ലും ...

മോദി- വാൻസ് കൂടിക്കാഴ്ച നിർണായകം ; യുഎസ് വൈസ് പ്രസിഡന്റും കുടുംബവും നാളെ ഇന്ത്യയിലെത്തും

ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ- യുഎസ് വ്യാപാര ...