TRADE UNION STRIKE - Janam TV
Saturday, November 8 2025

TRADE UNION STRIKE

ഇന്ത്യ ഗർജിച്ചുവെന്ന് ദേശാഭിമാനി: ചിരിയടക്കാനാവാതെ മലയാളികൾ

കൊച്ചി: ദേശീയ പണിമുടക്കിനെ കുറിച്ചുളള വാർത്തയ്ക്ക് ദേശാഭിമാനി നൽകിയ തലക്കെട്ട് വായനക്കാരിൽ ചിരി പടർത്തി. ഇന്ത്യ ഗർജിച്ചു എന്ന തലക്കെട്ടാണ് ബുധനാഴ്ച്ചത്തെ ദേശാഭിമാനി പത്രത്തിന്റെ ലീഡ് വാർത്തയ്ക്ക് ...

ഞങ്ങൾ സമരക്കാരാ, ഫുൾ ടാങ്ക് അടിച്ചു, പൊതുജനങ്ങൾക്കില്ല; തുറന്ന പമ്പിന് മുൻപിൽ തോരണം കെട്ടി വഴിയടച്ച് സമരക്കാർ

പത്തനംതിട്ട: പണിമുടക്കിന്റെ രണ്ടാം ദിനം സർക്കാർ നിർദ്ദേശം അനുസരിച്ച് തുറന്ന പെട്രോൾ പമ്പിന്റെ വഴിയടച്ച് തോരണവും കൊടിയും കെട്ടി സമരക്കാർ. പത്തനംതിട്ട ഇലന്തൂരിലെ മീനാക്ഷി ഫ്യുവൽസിന് മുൻപിലാണ് ...

സിപിഎം ഭരിക്കുന്ന ബാങ്കിൽ പണിമുടക്കില്ല; ഇരട്ടത്താപ്പിനെതിരെ പ്രതിഷേധിച്ച് ബിജെപി

തൃശ്ശൂർ: ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്ത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സിപിഎം ഭരിക്കന്ന സഹകരണ ബാങ്കിൽ തൊഴിലാളികൾ ജോലിയ്‌ക്കെത്തി. അക്രമത്തിലൂടെ സർവ്വരുടേയും പണിമുടക്കിയ സിപിഎം തന്നെ ഭരിക്കുന്ന തൃശ്ശൂർ ...

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ ...