trade union - Janam TV
Saturday, November 8 2025

trade union

ട്രേഡ് യൂണിയനുകൾ തമ്മിലെ വാക്കുതർക്കം; ഗതികേടിലായത് സംരംഭകർ

എറണാകുളം: ട്രേഡ് യൂണിയനുകൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പ്രതിസന്ധിയിലായത് സംരംഭകർ. സിഐടിയുവും കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും തമ്മിലാണ് തൊഴിൽ വിഭജനത്തെ ചൊല്ലി തർക്കമുണ്ടായത്. രണ്ടാഴ്ചയായി തുടരുന്ന ...

ട്രേഡ് യൂണിയനുകൾക്കെതിരായ പരാമർശം; ഗതാഗത മന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ- citu hsa boycotted antony raju

കണ്ണൂർ: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരിപാടി ബഹിഷ്‌കരിച്ച് ട്രേഡ് യൂണിയനുകൾ. യൂണിയനുകൾക്കെതിരായ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിച്ചത്. കണ്ണൂരിലെ പരിപാടിയിൽ നിന്നാണ് സിഐടിയു ഉൾപ്പെടെയുള്ള ...

കെ സ്വിഫ്റ്റ് ഉദ്ഘാടന വേദിയിൽ സിഐടിയു ഉൾപ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം; കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ഉദ്ഘാടന വേദിയിൽ സിഐടിയു ഉൾപ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. ശമ്പളം നൽകാത്തതിനെതിരെയാണ് സിഐടിയു ഉൾപ്പെടെയുളള സംഘടനകൾ ഫ്‌ളാഗ് ഓഫ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ഉദ്ഘാടന ...

കെഎസ്ഇബി സമരം; ഒത്തുതീർപ്പിനായി യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും; സമരം മൂന്നണിയുടെയും സർക്കാരിന്റെയും നിലനിൽപ്പിനെ ബാധിക്കുമെന്ന് ഇടത് നേതൃത്വം

തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം തീർക്കാൻ യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് മന്ത്രിയ്ക്ക് നിർദ്ദേശം നൽകിയത്. ബോർഡിലെ ...

നോക്കുകൂലി വാങ്ങുന്നത് പിടിച്ചുപറി; ട്രേഡ് യൂണിയൻ ഭീകരത അവസാനിപ്പിക്കണം; നോക്കുകൂലി വാങ്ങുന്നവർക്കെതിരെ കേസ് എടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു കോടതി നിയമം ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സർക്കാരിനോട് കോടതി നിലപാട് ...