ട്രേഡ് യൂണിയനുകൾ തമ്മിലെ വാക്കുതർക്കം; ഗതികേടിലായത് സംരംഭകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രേഡ് യൂണിയനുകൾ തമ്മിലെ വാക്കുതർക്കം; ഗതികേടിലായത് സംരംഭകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 01:03 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ട്രേഡ് യൂണിയനുകൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പ്രതിസന്ധിയിലായത് സംരംഭകർ. സിഐടിയുവും കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും തമ്മിലാണ് തൊഴിൽ വിഭജനത്തെ ചൊല്ലി തർക്കമുണ്ടായത്. രണ്ടാഴ്ചയായി തുടരുന്ന തർക്കത്തിൽ ഗതികേട് അനുഭവിക്കുന്നത് കൊച്ചി സ്വദേശി ഷാജറാണ്. കൊച്ചിയിൽ പ്രോർട്ട് ട്രസ്റ്റ് ഗോഡൗണിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്യാനാകാതെ പ്രതിദിനം 6,500 രൂപയാണ് ഷാജർ പിഴയടക്കുന്നത്. യൂണിയനുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തൊഴിൽ യൂണിയനുകൾ ഇടപെട്ടിട്ടും പരിഹാരം കണ്ടെത്താൻ സാധിച്ചില്ല.

കൊച്ചിയിലെ സ്‌ക്രാപ്പ് വ്യാപാരിയാണ് ഷാജർ. ഈ മാസം ഒമ്പതിനാണ് 6.5 ലക്ഷം രൂപയ്‌ക്ക് സ്‌ക്രാപ്പ് ഷാജർ ലേലത്തിലെടുത്തത്. 30 കൂളറുകളടക്കം നിരവധി സാധനങ്ങളുണ്ട്. അന്ന് മുതൽ സാധനങ്ങൾ ഗോഡൗണിൽ നിന്ന് മാറ്റാൻ ഷാജർ ശ്രമിച്ചിരുന്നു. ഇതിന് സിഐടിയുവും കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും തടസം നിൽക്കുകയാണ്. വാക്കുതർക്കം അവസാനം കയ്യാങ്കളിയിലാണ് അവസാനിച്ചത്. രണ്ട് യൂണിയനുകൾക്കും പണം നൽകാമെന്ന് പറഞ്ഞിട്ടും ഒത്തുതീർപ്പിന് ട്രേഡ് യൂണിയനുകൾ തയാറാകുന്നില്ല.

സ്‌ക്രാപ്പ് എടുക്കാനുള്ള അവകാശം സംഘടനയ്‌ക്കാണെന്ന് സിഐടിയുയും ഗോഡൗണിൽ നിന്ന് ലോഡിറക്കാൻ സമ്മതിക്കില്ലെന്ന് കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും പറയുന്നു. ഇതോടെയാണ് ദിവസവും 6,500 രൂപ പിഴ ഈടാക്കാൻ പോർട്ട് ട്രസ്റ്റ് തീരുമാനിച്ചത്. അടുത്താഴ്ച പിഴ ഇരട്ടിയാകുമെന്ന് ട്രസ്റ്റ് അറിയിച്ചു.

Tags: Kochitrade union
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies