ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്കുള്ള നഗരങ്ങളിലൊന്ന് കൊച്ചുകേരളത്തിൽ; നഷ്‌ടപ്പെടുത്തുന്നത് വിലപ്പെട്ട 88 മണിക്കൂർ; വിശദമായി അറിയാം
ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്കുള്ള നഗരങ്ങളിൽ ഒന്ന് കേരളത്തിൽ. എറണാകുളമാണ് കേരളത്തിൽ ഗതാഗത കുരുക്കുള്ള നഗരം. വർഷത്തിൽ 88 മണിക്കൂറാണ് കൊച്ചിക്കാർക്ക് ഗതാഗത കുരുക്ക് കാരണം നഷ്ടപ്പെടുന്നത്. ...


