യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ട്രെയിൻ ഗതാഗതത്തിൽ കൂടുതൽ നിയന്ത്രണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 17, 18, 19, 20 തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകും. ...