യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം; നാല് ദിവസങ്ങളിലായി സംസ്ഥാനത്തെ 12 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം; നാല് ദിവസങ്ങളിലായി സംസ്ഥാനത്തെ 12 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 09:34 pm IST
tain

tain

FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വരുന്ന 17, 18, 19, 20 തീയതികളിൽ 12 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

17-ാം തിയതി ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. നിസാമുദ്ദീൻ – എറണാകുളം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22656) ഷൊർണൂർ വരെ മാത്രം സർവ്വീസ് നടത്തും

2. ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്‌സ്പ്രസ് (16127) എറണാകുളം വരെ സർവ്വീസ് നടത്തും.

3. അജ്മിർ ജംഗ്ഷൻ – എറണാകുളം മറുസാഗർ എക്‌സ്പ്രസ് (12978) തൃശൂർ വരെ സർവ്വീസ് നടത്തും.

18ാം തിയതി ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സപ്രസ് (16128) എറണാകുളത്ത് നിന്നായിരിക്കും പുറപ്പെടുക.

2. മംഗളൂരു – തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് (16630) ഷൊർണൂർ വരെ സർവ്വീസ് നടത്തും.

3. മംഗളൂരു – തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് (16630) ഷൊർണൂർ വരെ മാത്രം സർവ്വീസ് നടത്തും.

4. തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (16342) എറണാകുളം വരെ സർവ്വീസ് നടത്തും.

5. കാരക്കൽ-എറണാകുളം എക്സ്പ്രസ് (16187) പാലക്കാട് യാത്രാ അവസാനിപ്പിക്കും.

6. മധുര ജംഗ്ഷൻ-ഗുരുവായൂർ എക്‌സ്പ്രസ് (16327) ആലുവയിൽ യാത്രാ അവസാനിപ്പിക്കും

19ാം തിയതി ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്‌സ്പ്രസ് (16341) എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും

2. ഗുരുവായൂർ – മധുര എക്‌സ്പ്രസ് (16328) ആലുവയിൽ യാത്രാ അവസാനിപ്പിക്കും.

3. എറണാകുളം – കാരക്കൽ എക്‌സ്പ്രസ് (16188) 20 ന് പുലർച്ചെ (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.

20ാം തിയതി ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. തിരുവനന്തപുരം – മംഗളൂരു മലബാർ എക്‌സപ്രസ് (16629) ഷൊർണൂറിൽ നിന്ന് പുറപ്പെടും

 

Tags: Train Time
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies