transformer - Janam TV
Tuesday, July 15 2025

transformer

പൈപ്പ് പൊട്ടിയതിന് പിന്നാലെ ട്രാൻസ്ഫോർമർ റോഡിൽ പതിച്ചു; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് വൈദ്യുത ട്രാൻസ്‌ഫോർമർ റോഡിലേക്ക് വീണു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സംഭവ സമയം ഇതുവഴി കടന്നു പോയ കാർ ...

ട്രാൻസ്‌ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: ട്രാൻസ്‌ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. പത്തനംതിട്ട നരങ്ങാനത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് ട്രാൻസ്‌ഫോമറിൽ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പ് ...

കാസർകോട് യുവതിയുടെ മാല പൊട്ടിച്ച യുവാവ് രക്ഷപ്പെടുന്നതിനിടെ ഓടിക്കയറിയത് ട്രാൻസ്‌ഫോമറിന് മുകളിൽ; അഗ്നിശമനസേനയെയും നാട്ടുകാരെയും മുൾമുനയിലാക്കിയ ആളെ താഴെയിറക്കിയത് സാഹസികമായി

  കാസർകോട്: കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവ് ഓടിക്കയറിയത് ട്രാൻസ്‌ഫോമറിന് മുകളിൽ. മാലപൊട്ടിച്ചോടിയ വിവിധഭാഷാ തൊഴിലാളിയായ യുവാവ് പിന്തുടർന്ന് എത്തിയ നാട്ടുകാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാനാണ് ...

മദ്യലഹരിയിൽ കാറിനുള്ളിലേക്ക് അതിക്രമിച്ച് കയറി ; ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ച് കയറ്റി ; യുവതിയ്‌ക്കും രണ്ടര വസ്സുകാരിക്കും പരിക്ക്

എറണാകുളം : ചോറ്റാനിക്കരയിൽ കാർ ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ച് കയറ്റി. കുടുംബം സഞ്ചരിച്ച കാറിന്റെ ഡ്രൈവിങ് സീറ്റിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറിയ മദ്ധ്യവയസ്‌കനാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ യുവതിയും ...