അന്ന് തല കുനിച്ചിരുന്ന് കരഞ്ഞു, ഇന്ന് തലയുയർത്തി ആറാടുന്നു…..; സോഷ്യൽമീഡിയയിൽ വൈറലായി ഉണ്ണി മുകുന്ദന്റെ ട്രാൻസിഷൻ വീഡിയോ
മലയാള സിനിമാ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ ചിത്രം മാർക്കോ. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മലയാളി പ്രേക്ഷകർ. ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനത്തിന്റെയും ...


