അന്ന് തല കുനിച്ചിരുന്ന് കരഞ്ഞു, ഇന്ന് തലയുയർത്തി ആറാടുന്നു.....; സോഷ്യൽമീഡിയയിൽ വൈറലായി ഉണ്ണി മുകുന്ദന്റെ ട്രാൻസിഷൻ വീഡിയോ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അന്ന് തല കുനിച്ചിരുന്ന് കരഞ്ഞു, ഇന്ന് തലയുയർത്തി ആറാടുന്നു…..; സോഷ്യൽമീഡിയയിൽ വൈറലായി ഉണ്ണി മുകുന്ദന്റെ ട്രാൻസിഷൻ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 11:51 am IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ ലോകത്ത് തരം​ഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ ചിത്രം മാർക്കോ. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മലയാളി പ്രേക്ഷകർ. ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും തെളിവാണ് മാർക്കോയുടെ വിജയമെന്നാണ് ആരാധകർ പറയുന്നത്. ഇതിനിടെ, സോഷ്യൽ മീഡിയയുടെ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ട്രാൻസിഷൻ വീഡിയോ.

ഒരു ചാനൽ അഭിമുഖത്തിൽ കരച്ചിലടക്കാനാവാതെ വിങ്ങിപ്പൊട്ടുന്ന ഉണ്ണി മുകുന്ദൻ, വർഷങ്ങൾക്കിപ്പുറം മാർക്കോയിൽ കസറുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമ ലോകത്ത് വൈറലാവുന്നത്. അഭിമുഖത്തിൽ തന്റെ സുഹൃത്തിന്റെ വാക്കുകൾ കേട്ട് സങ്കടം സഹിക്കാനാവാതെ തലകുനിച്ചിരിക്കുന്ന ഉണ്ണി മുകുന്ദനെ വീഡിയോയിൽ കാണാം. “കരിയറിന് വേണ്ടി ജോലി ഉപേക്ഷിച്ചു, ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിക്കുന്ന സാഹചര്യത്തിലൂടെ പോലും നിങ്ങൾ കടന്നുപോയിട്ടുണ്ട്. എങ്ങനെയാണ് ഉണ്ണി, നിങ്ങൾ ഈ പ്രശ്നങ്ങളെല്ലാം തരണം ചെയ്തത്”- എന്നാണ് സുഹൃത്ത് ചോദിക്കുന്നത്. ഇത് ചോദിക്കുന്നതും ഒരു വാക്ക് പോലും മിണ്ടാനാവാതെ കലങ്ങിയ കണ്ണുകളുമായി തല കുനിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

അന്ന് കരഞ്ഞ ഉണ്ണി മുകുന്ദൻ ഇന്ന് എത്തി നിൽക്കുന്നത് മലയാളത്തിന്റെ റിബൽ സ്റ്റാർ എന്ന വിശേഷണം നേടിക്കൊണ്ടാണ്. മാർക്കോയിലെ ഉ​ഗ്രൻ ആക്ഷൻ സീനുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോയ്‌ക്ക് പിന്നാലെ താരത്തെ പിന്തുണച്ച് ആരാധകരും എത്തി. ഉണ്ണി മുകുന്ദൻ അർ​ഹിച്ച അം​ഗീകാരം അദ്ദേഹത്തെ തന്നെ തേടിയെത്തിയെന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.

റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 30 കോടിയാണ് മാർക്കോ നേടിയത്. ചിത്രം വൈകാതെ 100 കോടി ക്ലബിൽ കയറുമെന്നാണ് വിലയിരുത്തൽ.

Tags: viralvideoUNNIMUKUNDANMARCOTransition
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies