മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു; ഹൃദയം ആശുപത്രിയെലത്തിച്ചത് ഗ്രീൻ കോറിഡോറിലൂടെ
ന്യൂഡൽഹി : വാഹനാപകടത്തിൽ മരിച്ച 32-കാരന്റെ ഹൃദയം ദാനം ചെയ്തു. 10 കിലോമീറ്റർ ഗ്രീൻ കോറിഡോറിലൂടെയാണ് രോഗിയെ ചികിത്സിക്കുന്ന എയിംസ് ആശുപത്രിയിലേക്ക് ഹൃദയം എത്തിച്ചത്. ഫെബ്രുവരി 25-ന് ...