ടോപ്പ് ക്ലാസ് ട്രെയിൻ യാത്ര കണ്ടത് 20 മില്യൺ ആൾക്കാർ; യുട്യൂബറെ രണ്ടുംകൂടി ഒരുമിച്ച് വേണ്ട!
കുതിച്ചുപായുന്ന ട്രെയിനിൻ്റെ മുകളിൽ കയറിയിരുന്നും കിടന്നും വീഡിയോ ചിത്രീകരിച്ച യുട്യൂബർക്ക് രൂക്ഷ വിമർശനം. ബംഗ്ലാദേശിൽ നിന്ന് ഒരു ഇന്ത്യൻ യുട്യൂബറാണ് ഈ സാഹസത്തിന് മുതിർന്നത്. രാഹുൽ ബാബ ...