നോർത്ത് 98 കാതം! കള്ളവണ്ടി കയറി പെരുമ്പാമ്പ്! സംസ്ഥാനം വിട്ട വൈറൽ സാഹസിക യാത്ര
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നോർത്ത് 98 കാതം! കള്ളവണ്ടി കയറി പെരുമ്പാമ്പ്! സംസ്ഥാനം വിട്ട വൈറൽ സാഹസിക യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 04:49 pm IST
Facebook
Twitter
WhatsAppTelegram

ഭയാനകമായൊരു സംഭവത്തിന്റെ വാർത്തയും ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. യുപിയിലെ കുശിന​ഗറിൽ നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്ത ഒരു വിരുതനാണ് കഥയിലാണ് താരം. 98 കിലോമീറ്റർ കള്ളവണ്ടികയറിയാണ് ഈ വിരുതൻ സംസ്ഥാനം വിട്ടത്. ആള് ചില്ലറക്കാരനല്ല, വമ്പൻ പെരുമ്പാപ്പാണ്. കുശിന​ഗറിൽ നിന്നാണ് പാമ്പ് ട്രക്കിന്റെ എൻജിനിൽ കയറികൂടിയത്. ബിഹാറിലെ നർകതിയാഗഞ്ചിലെത്തിയപ്പോഴാണ് വിരുതനെ കണ്ടെത്തുന്നത്. മുന്നിലെ ബോണറ്റിലുണ്ടായിരുന്ന എൻജിനിൽ കയറിക്കൂടിയാണ് 98 കിലോമീറ്റർ ദൂരം പാമ്പ് താണ്ടിയത്.

പെരുമ്പാമ്പിനെ കാണാൻ വലിയൊരു ജനക്കൂട്ടവും തമ്പടിച്ചു. ബോണറ്റ് തുറന്നതോടെ ആൾക്കാരിൽ ചിലർ അമ്പരന്നു. പാറ നിറയ്‌ക്കാൻ സൈറ്റിൽ നിർത്തിയപ്പോൾ അവിടെ നിന്നാകാം പാമ്പ് ട്രക്കിൽ കയറിക്കൂടിയതെന്നാണ് സംശയം. റോ‍ഡ് നിർമാണത്തിന് വേണ്ടിയാണ് പാറ എത്തിച്ചത്. നിർമാണ സ്ഥലത്തെ ജോലിക്കാരാണ് ലോറിയിൽ പാമ്പിനെ കണ്ടെത്തിയത്. പിന്നീടെത്തിയ വനം വകുപ്പ് അധികൃതർ ഏറെ നേരം പണിപ്പെട്ടാണ് ഇതിനെ ട്രക്കിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയത്. തുടർന്ന് ഇതിനെ കാട്ടിൽ തുറന്നുവിട്ടു.

#बिहार से हैरान करने वाला मामला सामने आया है। यूपी के कुशीनगर से ट्रक के इंजन में छिपकर अजगर नरकटियागंज पहुंच गया। जब मजूदरों ने ट्रक से पत्थर अनलोड किए तो अजगर पर नजर पड़ी और फिर बोनट खोलकर उसे निकाला गया। वन विभाग की टीम ने बताया कि अजगर को जंगल में छोड़ा जाएगा। pic.twitter.com/ufem46SFgG

— सच की आवाज न्यूज़ चैनल (@KiCainala) November 30, 2024

 

 

 

Tags: 98 KMUPBiharpythonmassiveTravels
Share
Tweet
SendShare

More News from this section

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies