trial - Janam TV
Saturday, November 8 2025

trial

മറഡോണയുടെ മരണ കാരണം ചികിത്സ പിഴവോ? മെഡിക്കൽ സംഘത്തിന്റെ വിചാരണ ആരംഭിച്ചു

ലോക ഫുട്ബോളിന്റെ ഇതിഹാസ താരം ഡിയ​ഗോ മറഡോണയുടെ മരണത്തിൽ മെഡിക്കൽ സംഘത്തിന്റെ വിചാരണ ആരംഭിച്ചു. മെഡിക്കൽ സംഘത്തിന്റെ വീഴ്ചയാണ് താരത്തിന്റെ മരണത്തിന് കാരണമായതെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. ...

ഡിവോഴ്സ് കേസ് നടക്കുന്നതിനിടെ മറ്റൊരു വിവാഹം; ഭർത്താവിനെ വഞ്ചിച്ച് ജീവനാംശം വാങ്ങിയ യുവതിയെ പൊക്കി യുവാവിന്റെ അന്വേഷണം; പിന്നാലെ കോടതിയുടെ തല്ലും

മം​ഗളൂരു: വിവാഹമോചന കേസ് നടക്കുന്നതിനിടെ മറ്റൊരു വിവാഹം കഴിച്ച യുവതിയുടെ കള്ളക്കളി പൊളിച്ചടുക്കി ആദ്യ ഭർത്താവ്. യുവാവിനെ കാലങ്ങളായി വഞ്ചിച്ച് ജീവനാംശമായി പ്രതിമാസം 15,000 രൂപയാണ് ഇവർ ...

റഷ്യൻ റോക്കറ്റുകളുടെ ദൂരപരിധി 35 കി.മീ.; ഇന്ത്യയുടെ സ്വന്തം പിനാക 45 കിലോമീറ്റർ താണ്ടും; പരീക്ഷണങ്ങളെല്ലാം വിജയം; ശത്രുരാജ്യങ്ങൾക്കെതിരെ പ്രതിരോധക്കരുത്ത് വീണ്ടും ഉയർത്തി ഇന്ത്യ

ന്യൂഡൽഹി: ശത്രുരാജ്യങ്ങൾക്കെതിരെ പ്രതിരോധക്കരുത്ത് ഉയർത്തി ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച പിനാക  റോക്കറ്റിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായി. രാജ്യത്തിന്റെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച ...

‘ശബരിമല പ്രക്ഷോഭ കാലത്തെ അന്യായമായ മർദ്ദനം‘: പോലീസുകാർ വിചാരണ നേരിടണമെന്ന് കോടതി- Police officers should face trial in Sabarimala beating

കൊല്ലം: ശബരിമല പ്രക്ഷോഭ കാലത്ത് ഹിന്ദു സംഘടനാ പ്രവർത്തകരെ അതിക്രൂരമായി ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് കോടതി. കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന മഹേഷ് ...

കേസ് രജിസ്റ്റർ ചെയ്തിട്ട് 28 വർഷം, കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷം, കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് 8 വർഷം; ക്രിമിനൽ കേസിൽ കോടതിക്ക് മുന്നിൽ ഹാജരാകാതെ മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : കേരള കോൺഗ്രസ് നേതാവും സംസ്ഥാന മന്ത്രിസഭയിൽ അംഗവുമായ ആന്റണി രാജു പ്രതിയായ ഗുരുതരസ്വഭാവമുള്ള ക്രിമിനൽ കേസ് അട്ടിമറിക്കാൻ ആസൂത്രിതനീക്കം നടക്കുന്നതായി ആരോപണം. 1994ൽ രജിസ്റ്റർ ...