മറഡോണയുടെ മരണ കാരണം ചികിത്സ പിഴവോ? മെഡിക്കൽ സംഘത്തിന്റെ വിചാരണ ആരംഭിച്ചു
ലോക ഫുട്ബോളിന്റെ ഇതിഹാസ താരം ഡിയഗോ മറഡോണയുടെ മരണത്തിൽ മെഡിക്കൽ സംഘത്തിന്റെ വിചാരണ ആരംഭിച്ചു. മെഡിക്കൽ സംഘത്തിന്റെ വീഴ്ചയാണ് താരത്തിന്റെ മരണത്തിന് കാരണമായതെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. ...





