tribals - Janam TV

tribals

അങ്കണവാടി നിയമനത്തിൽ ക്രമക്കേട്; പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ട് വനവാസികളുടെ പ്രതിഷേധം

തിരുവനന്തപുരം: അമ്പൂരിയിൽ പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ട് വനവാസി സമരക്കാർ. അങ്കണവാടിയിൽ ആയമാരെ നിയമിച്ചതിൽ ക്രമക്കേട് ആരോപിച്ചായിരുന്നു പ്രതിഷേധം. ശിശുക്ഷേമ സമിതി ഡയറക്ടറുടെ ഉറപ്പിലാണ് വനവാസികൾ മണിക്കൂറുകൾ നീണ്ട ...

ഝാർഖണ്ഡിലെ മുസ്ലീങ്ങളിൽ 11 ശതമാനവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ; സംസ്ഥാന സർക്കാർ വോട്ടുബാങ്കിനായി കണ്ണടയ്‌ക്കുന്നു: ബിജെപി എംപി നിഷികാന്ത് ദുബെ

റാഞ്ചി: ഝാർഖണ്ഡിലെ വർദ്ധിച്ചുവരുന്ന മുസ്ലീം ജനസംഖ്യയിൽ ആശങ്കയറിയിച്ച് ഗോഡ്ഡയിൽ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ. സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യയുടെ 11 ശതമാനം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന് അദ്ദേഹം ...

ഝാർഖണ്ഡിൽ ഹിന്ദുക്കളുടെയും വനവാസികളുടെയും ജനസംഖ്യ കുറയുന്നു, സംസ്ഥാനസർക്കാരിന്റേത് വോട്ട് ബാങ്ക് രാഷ്‌ട്രീയം : പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിലെ ഹിന്ദുക്കളുടെയും വനവാസികളുടെയും ജനസംഖ്യയിൽ കാര്യമായ കുറവ് സംഭവിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ സംസ്ഥാനത്തിന്റെ സ്വത്വവും സംസ്കാരവും ...

വനവാസി വിഭാഗത്തിന് പ്രത്യേക പരിഗണന, പ്രധാനമന്ത്രി ജനജാതിയ ഉന്നത്ത് ഗ്രാമ അഭിയാൻ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

ന്യൂഡൽഹി: രാജ്യത്തെ വനവാസി വിഭാഗത്തെ കൈപിടിച്ചുയർത്തി മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ബജറ്റ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ഈ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുന്നതാണ് ബജറ്റ് പ്രഖ്യാപനം. ഇതിനായി പ്രധാനമന്ത്രി ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം; 1900 വനവാസി സ്ത്രീകൾക്ക് ടാറ്റ ഇലക്‌ട്രോണിക്സിൽ ജോലി നൽകി

ജാർഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 1900 വനവാസി സ്ത്രീകൾക്ക് തൊഴിൽ നൽകി. ജാർഖണ്ഡിലെ വനവാസി സ്ത്രീകൾക്ക് കേന്ദ്ര ട്രൈബൽ മന്ത്രാലയവുമായി സഹകരിച്ച് ടാറ്റ ഇലക്‌ട്രോണിക്സ് ...

മദ്ധ്യപ്രദേശിൽ ഗോത്രവർഗക്കാരും മുസ്ലീം മതവിശ്വാസികളും തമ്മിൽ സംഘർഷം : ഒരാൾ കൊല്ലപ്പെട്ടു , 50 ഓളം പേർക്ക് പരിക്ക്

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഗോത്രവർഗക്കാരും മുസ്ലീം മതവിശ്വാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 50 ഓളം പേർക്ക് പരിക്ക്. മദ്ധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലാണ് സംഭവം. മുസ്ലീം ...

നമ്മുടെ ദേശീയ മൃഗമായ കടുവ ഇവർക്ക് ദൈവമാണ്

ഇന്ത്യയുടെ സംസ്‌കാരത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാനഘടകമാണ് മൃഗാരാധന. പാമ്പ്, പശു എന്നിവയെ ആരാധിക്കുന്നവർ നമുക്ക് ചുറ്റുമുണ്ടെങ്കിലും, നമ്മുടെ ദേശീയ മൃഗമായ കടുവയെ ദൈവതുല്യമായി കണ്ട് ആരാധിക്കുന്ന ...