Tribe - Janam TV

Tribe

‘കേരശക്തിക്ക്’ 7 ലക്ഷം പിഴ; മോശം വെളിച്ചെണ്ണ വനവാസികൾക്ക് വിതരണം ചെയ്തെന്ന കണ്ടെത്തൽ ഒരു മാസം പൂഴ്‌ത്തിവച്ചതിന് ശേഷം നടപടി

ഇടുക്കി: വനവാസി ഊരുകളിൽ മായം കലർന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ നടപടി. വെളിച്ചെണ്ണ ഉത്പാദകരായ കേര ശക്തിക്ക് ഇടുക്കി ജില്ലാ കളക്ടർ പിഴ ഈടാക്കി ഉത്തരവിറക്കി. ...

മദ്യം കടത്തിയെന്നാരോപിച്ച് അട്ടപ്പാടിയിൽ വനവാസി യുവാവിന് എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനം

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ എക്‌സൈസുക്കാർ മർദ്ദിച്ചതായി പരാതി. മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു നായ്ക്കർപാടി സ്വദേശി നാഗരാജിനെ എക്‌സൈസുക്കാർ മർദ്ദിച്ചത്. മർദ്ദനത്തിൽ നാഗരാജിന്റെ കർണപടത്തിന് പരിക്കേറ്റു. ഇയാളെ ചികിത്സക്കായി ...

attack

കേസ് അന്വേഷിക്കാനെത്തിയതിന് പിന്നാലെ അക്രമാസക്തനായി എഎസ്‌ഐ; വനവാസി യുവാവിന് ക്രൂര മർദ്ദനം; അമ്മയെയും ഭാര്യയെയും ആക്രമിച്ചു; മദ്യലഹരിയിലായിരുന്നുവെന്ന് പരാതി

ഇടുക്കി: വനവാസി യുവാവിന് എഎസ്‌ഐയുടെ മർദ്ദനമേറ്റതായി പരാതി. ഇടുക്കി കട്ടപ്പന പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയ്‌ക്കെതിരെയാണ് പരാതി ഉയരുന്നത്. പുന്നപ്പാടിയിൽ അജേഷ് കുമാറാണ് എസ്എസ്‌ഐ സുരേഷ് കുമാറിനെതിരെ പരാതിയുമായി ...