കേസ് അന്വേഷിക്കാനെത്തിയതിന് പിന്നാലെ അക്രമാസക്തനായി എഎസ്‌ഐ; വനവാസി യുവാവിന് ക്രൂര മർദ്ദനം; അമ്മയെയും ഭാര്യയെയും ആക്രമിച്ചു; മദ്യലഹരിയിലായിരുന്നുവെന്ന് പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേസ് അന്വേഷിക്കാനെത്തിയതിന് പിന്നാലെ അക്രമാസക്തനായി എഎസ്‌ഐ; വനവാസി യുവാവിന് ക്രൂര മർദ്ദനം; അമ്മയെയും ഭാര്യയെയും ആക്രമിച്ചു; മദ്യലഹരിയിലായിരുന്നുവെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 02:59 pm IST
attack

POLICE

FacebookTwitterWhatsAppTelegram

ഇടുക്കി: വനവാസി യുവാവിന് എഎസ്‌ഐയുടെ മർദ്ദനമേറ്റതായി പരാതി. ഇടുക്കി കട്ടപ്പന പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയ്‌ക്കെതിരെയാണ് പരാതി ഉയരുന്നത്. പുന്നപ്പാടിയിൽ അജേഷ് കുമാറാണ് എസ്എസ്‌ഐ സുരേഷ് കുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ അജേഷ് കുമാർ ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നൽകിയിട്ടുണ്ട്.

അജേഷ്‌കുമാറിന്റെ വീട്ടിലെ നായയെ അയൽവാസികൾ വെട്ടിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എഎസ്‌ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടിലെത്തിയിരുന്നു. കേസ് അന്വേഷിക്കാൻ എത്തിയ വേളയിൽ എഎസ്‌ഐ മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ശസ്ത്രക്രിയ ചെയ്തിരുന്ന കൈയ്‌ക്കും മർദ്ദനമേറ്റതായി അജേഷ് പറയുന്നു. അമ്മയെയും ഭാര്യയെയും അസഭ്യം പറഞ്ഞ് കടന്നാക്രമിച്ചു. മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്നും പോലീസ് പറഞ്ഞതായി പരാതിയിൽ പറയുന്നു.

Tags: PoliceASITribe
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies