സാങ്കേതിക തകരാർ; ട്രിച്ചിയിൽ വട്ടമിട്ട് പറന്ന് വിമാനം; എയർപോർട്ടിൽ അതീവ ജാഗ്രത
ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം തിരിച്ചിറക്കി . സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നുവെന്ന് അധികൃതർ ...



