Trichy - Janam TV
Saturday, November 8 2025

Trichy

തിരക്കേറിയ റോഡിൽ ഡിവൈഡറിന് മുകളിലൂടെ ബൈക്ക് ഓടിച്ച് യുവാവ്; അതിരുകടന്ന അഭ്യാസം, വീഡിയോ

നിയമങ്ങൾ ലംഘിച്ച് അപകടം വിളിച്ചു വരുത്തുന്ന തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ ഇന്ന് റോഡുകളിൽ കാണാം. സോഷ്യൽ മീഡിയയിൽ വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങൾ കൊണ്ടുള്ള ഇത്തരം അഭ്യാസങ്ങൾ. ...

ട്രിച്ചി വിമാനത്താവളത്തിൽ 43 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ക്വാലാലംപൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 42.91 ലക്ഷം രൂപ വിലമതിക്കുന്ന 717 ഗ്രാം ...

ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ട്രിച്ചി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ ഒരു കോടി രൂപ വിലമതിയ്ക്കുന്ന സ്വർണം പിടികൂടി. എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കോലാലംപൂരിൽ നിന്ന് ട്രിച്ചി വിമാനത്താവളത്തിലെത്തിയ ...

തമിഴ്നാട് ട്രിച്ചി വിമാനത്താവളത്തിൽ സ്വർണവേട്ട; 22.52 ലക്ഷം രൂപയുടെ അനധികൃത സ്വർണവുമായി ഒരാൾ പിടിയിൽ

ചെന്നൈ: തമിഴ്‌നാട് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 22.52 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ. ക്വാലാലംപൂരിൽ നിന്ന് മലിൻഡോ എയർലൈൻസിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. വിമാനത്താവളത്തിലെ ...

ഹീലിയം സിലിണ്ടറിനടുത്ത് നിന്ന് പുകവലിച്ചു; ത്രിച്ചിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; 22 പേർക്ക് പരിക്ക്- Helium tank, explode

ത്രിച്ചി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ത്രിച്ചി ജില്ലയിലെ സിഗരത്തോപ്പു പ്രദേശത്തെ തിരക്കേറിയ മാർക്കറ്റിലാണ് ഞെട്ടിക്കുന്ന അപകടം. ...

ട്രിച്ചിയിൽ അനധികൃത പക്ഷിക്കച്ചവടം വ്യാപകം; വിൽക്കാൻ കൊണ്ടുവന്ന 600 ലധികം തത്തകളെ പിടിച്ചെടുത്ത് കാട്ടിലേക്ക് വിട്ട് വനംവകുപ്പ്

ട്രിച്ചി: അനധികൃത പക്ഷിക്കച്ചവടം വ്യാപകമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ വനംവകുപ്പിന്റെ പരിശോധന. ഓമനപക്ഷികളെന്ന പേരിൽ വിൽക്കാൻ വെച്ചിരുന്നവയെ കൂടുകൾ സഹിതം വനംവകുപ്പ് പിടിച്ചെടുത്തു. 600 ലധികം ...