ചേച്ചി കുറച്ച് ചോറ് തായോ.! വീട്ടിൽ കടന്ന കൊമ്പൻ പോയത് ഒരു ചാക്ക് അരിയുമായി, വീഡിയോ
തമിഴ്നാട്ടിൽ കാടിറങ്ങിയ കാട്ടാനയുടെ അതിക്രമം. കോയമ്പത്തൂരിലെ വീട്ടിലെത്തിയ കൊമ്പൻ വാതിലിന് അരികിൽ വച്ചിരുന്ന ഒരു ചാക്ക് അരി കൊണ്ടുപോയി. ഇതിന്റെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ...