വിവാഹമോചനത്തിനിടെ ഭാര്യയെ കോടതിയിൽ നിന്ന് എടുത്തോണ്ട് ഓടി യുവാവ്; ഒടുവിൽ സംഭവിച്ചത് വൻ ട്വിസ്റ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാഹമോചനത്തിനിടെ ഭാര്യയെ കോടതിയിൽ നിന്ന് എടുത്തോണ്ട് ഓടി യുവാവ്; ഒടുവിൽ സംഭവിച്ചത് വൻ ട്വിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 04:16 pm IST
Facebook
Twitter
WhatsAppTelegram

വിവാഹമോചനത്തിന്റെ വിചാരണയ്‌ക്കിടെ ഭാര്യയെ കോടതി മുറിയിൽ നിന്ന് എടുത്തുകൊണ്ട് ഓടി യുവാവ്. ചൈനയിലെ ഒരു കുടുംബ കോടതിയിലാണ് വിചിത്രം സംഭവം. 20 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ചെൻ കോടതിയെ സമീപിച്ചത്. നടപടികൾ പുരോ​ഗമിക്കുന്നതിനിടെയാണ് ഇയാൾ ഭാര്യയെ തോളിലെടുത്ത് ലീ കടന്നുകളഞ്ഞത്.

​ഗാർഹിക പീഡനത്തെ തുടർന്നാണ് ഭാര്യ വിവാമോ​ചനത്തിന് അപേക്ഷിച്ചത്. ആദ്യ ഘട്ടത്തിൽ കോടതി അപേക്ഷ നിരസിച്ചു. ഇരുവരും തമ്മിൽ ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാൽ ഭാര്യ വീണ്ടും ഡിവോഴ്സ് ആവശ്യപ്പെടുകയായിരുന്നു.
ഇത്തവണ ഒരു പദ്ധതിയുമായാണ് യുവാവ് എത്തിയത്. നടപടികൾ പുരോ​ഗമിക്കുന്നതിനിടെ ഭാര്യയെ തോളിലെടുത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. യുവതി നിലവിളിക്കുന്നുണ്ടായിരുന്നു.

പിന്നാലെയെത്തിയ ഉദ്യോ​ഗസ്ഥർ ഇയാളെ പിടികൂടി സംഭവത്തിൽ മാപ്പെഴുതി നൽകാൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാനും ആവശ്യപ്പെട്ടു. തന്റെ തെറ്റിന്റെ ​ഗൗരവവും അതിന്റെ പ്രത്യാഘാതവും മനസിലാക്കുന്നു. ഇനിയൊരിക്കലും അത് ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുന്നതായും ലി പറഞ്ഞതായി ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു. എന്തായാലും ഒടുവിൽ ലീയ്‌ക്ക് അവസാന ചാൻസ് നൽകാൻ ചെൻ തയാറായി. ചൈനയിൽ വിവാഹിതരായ 30 ശതമാനം പേർ​ ​ഗാർഹിക പീഡനത്തിനിരയാകുന്നതായും 60-ശതമാനം സത്രീകൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Tags: fleeLiftsCouChinawifemanfromTries
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies