“മമത സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണിത്, തൃണമൂൽ ഗുണ്ടകൾ എല്ലാ തെളിവുകളും നശിപ്പിച്ചു” ; സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അന്നപൂർണാ ദേവി
കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ കോൺഗ്രസിന് നേരിട്ട് പങ്കുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ...