Trisur Pooram - Janam TV

Trisur Pooram

തൃശൂർ പൂരം അലങ്കോലമാക്കിയത് പൊലീസ്; കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തിരുവമ്പാടി ദേവസ്വം

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം. പൊലീസിന്റെ ഇടപെടലും വീഴ്ചകളും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരുവമ്പാടി ദേവസ്വത്തിന്റെ വിമർശനം. പൂരം ...

തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ല; ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ ...

മേളവും വെടിക്കെട്ടും നിർത്താൻ നിർദ്ദേശിച്ചു, അതിൽ ​ഗൂഢാലോചനയില്ല; രാഷ്‌ട്രീയ മുതലെടുപ്പിന് പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്: തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം കലക്കിയതിൽ അന്വേഷണം അനിവാര്യമെന്ന് തിരുവമ്പാടി ദേവസ്വം. മേളം നിർത്താനും വെടിക്കെട്ട് നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയത് ദേവസ്വമാണ്. ഒരുതരത്തിലുള്ള ഗൂഢാലോചനയും അതിൽ നടന്നിട്ടില്ല. എന്നാൽ ...

പഴയ പെരുമയോടെ തൃശൂർ പൂരം നടത്തും; പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് സുരേഷ് ഗോപി

തൃശൂർ: ശക്തന്റെ മണ്ണിൽ തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണ പൂരം ...

തൃശൂർ പൂരം നടത്തിപ്പ്; പ്രത്യേക യോഗം വിളിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശൂർ: തൃശൂർപൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ 14-ാം തീയതി രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. കളക്ടർ, ...

സർക്കാരിന് വീണ്ടും തിരിച്ചടി; തൃശൂർ പൂരത്തിലെ പൊലീസിന്റെ കൈകടത്തൽ; വിശദീകരണം തേടി ഹൈക്കോടതി

തൃശൂർ: തൃശൂർ പൂരം തടസപ്പെടുത്തിയതിൽ സർക്കാരിന് വീണ്ടും തിരിച്ചടി. പൂരത്തിന് തടസം സൃഷ്ടിച്ച പൊലീസിന്റെ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ...

പൂരം പ്രതിസന്ധി; പിന്നിൽ വൻ ​ഗൂഢാലോചന; പൂരത്തിന്റെ സു​ഗമമായ നടത്തിപ്പിന് സ്ഥിരം സംവിധാനം വേണം: തിരുവമ്പാടി ദേവസ്വം

തൃശൂർ‌: പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ വൻ ​ഗൂഢാലോചനയെന്ന് തിരുവമ്പാടി ദേവസ്വം. വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളുമായി ബുദ്ധിമുട്ടിച്ചു. പൂരം കഴിഞ്ഞ് ആളുകൾ പോയാലും ...

ശബരിമലയെ തകർക്കാൻ ശ്രമിച്ചതിന് സമാനം; തൃശൂർ പൊലീസ് കമ്മീഷണർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് പിണറായിയുടെ അറിവോടെ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ ...

കൊട്ടിക്കയറി തൃശൂർ പൂരം; കുടമാറ്റത്തിന് മിഴിവേകാൻ ശ്രീരാമനും അയോദ്ധ്യയും; സസ്പെൻസ് വെളിപ്പെടുത്തി തിരുവമ്പാടി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിലാണ് ശക്തന്റെ തട്ടകം. തൃശൂർ പൂരത്തിന് മാറ്റ് കൂട്ടുന്നത് താളപ്പെരുമയും വെടിക്കെട്ടും കുടമാറ്റവുമൊക്കെയാണ്. തൃശൂർ പൂരത്തിലെ കുടമാറ്റം കാണാൻ വിദേശീയർ ...

പൂരങ്ങളുടെ പൂരം കാണാൻ ട്രെയിൻ കേറിക്കോളൂ..; പൂങ്കുന്നത്ത് ട്രെയിനുകൾക്ക് സ്റ്റോപ്പ്

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരം പ്രമാണിച്ച് പരശുറാം എക്‌സ്പ്രസിനും ( 16649/ 16650) എറണാകുളം- കണ്ണൂർ ഇന്റർ സിറ്റി എക്‌സ്പ്രസിനും(16305/ 16306) പൂങ്കുന്നത് താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചു. ...

വടക്കുംനാഥനെ വണങ്ങാൻ കണിമംഗലം ശാസ്താവ്; പൂരാവേശത്തിൽ തൃശൂർ; വൈകിട്ട് 5.30ന് കുടമാറ്റം

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. വൈവിധ്യമാർന്ന ചടങ്ങുകളുടെയും വർണക്കാഴ്ചകളുടെയും സമന്വയം കൂടിയാണ് തൃശൂർ പൂരം. ഘടകപൂരങ്ങളുടെ വരവും വെടിക്കെട്ടും വാദ്യമേളങ്ങളും കുടമാറ്റവുമാണ് തൃശൂർ പൂരത്തിന്റെ ആവേശം. ...

തൃശൂർ പൂരത്തിന് വീണ്ടും നിയന്ത്രണങ്ങളുമായി വനംവകുപ്പ്; ആനകളെ നിയന്ത്രിക്കാൻ റാപ്പിഡ് റെസ്പോൺസ് ടീം വേണമെന്ന് നിർദ്ദേശം

തൃശൂർ; തൃശൂർ പൂരത്തിന് വീണ്ടും വിലങ്ങു തടിയായി വനം വകുപ്പ്. ആനകളെ നിയന്ത്രിക്കാൻ 80 ആർ ആർ ടി സംഘം വേണമെന്നാണ് പുതിയ ഉത്തരവ്. വനംവകുപ്പ് ഡോക്ടർമാരും ...

‘മഴ പൂരത്തിനെയും വെടിക്കെട്ടിനെയും ബാധിക്കരുതേ’…; പൂരാവേശത്തിൽ അപർണാ ബാലമുരളി

പൂരാവേശത്തിൽ നടി അപർണാ ബാലമുരളി. പൂരത്തിനെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നാണ് അപർണ പറഞ്ഞത്. 'പലപ്പോഴും ഷൂട്ട് കാരണം പൂരത്തിന് പങ്കെടുക്കാൻ സാധിക്കാറുണ്ടായിരുന്നില്ല. ഇക്കുറി പക്ഷേ അത് സാധിച്ചതിൽ ...

തൃശൂർ പൂരം; നഗരത്തിൽ ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പൂരത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഏപ്രിൽ 30 മുതൽ മേയ് ഒന്ന് ഉച്ച വരെയായിരിക്കും നിയന്ത്രണം. സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിലും വാഹന പാർക്കിംഗ് ...

പൂരലഹരിയിൽ തൃശൂർ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..!

മേടമാസത്തിലെ പൂരം നാൾ കേരളക്കരയ്ക്ക് ആഘോഷത്തിന്റെ ദിനമാണ്. ഒരിക്കലെങ്കിലും എത്തിച്ചേർന്ന് അനുഭവിക്കാൻ ആഗ്രഹിക്കുന്ന ദിനമാണ് അന്ന്. എല്ലാ വർഷത്തെ പോലെയും ഇത്തവണയും ഏറെ പുതുമകളും സസ്‌പെൻസും നിറച്ചാണ് ...

മാനത്തെ വന്ദേ ഭാരത് നാളെയെത്തും; പൂരം കളറാക്കാൻ തിരുവമ്പാടി; സാമ്പിൾ വെടിക്കെട്ടിനൊരുങ്ങി തൃശൂർ

തൃശൂർ: പൂരത്തിനായി ശക്തന്റെ മണ്ണ് ഒരുങ്ങി കഴിഞ്ഞു.നാളെയാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ടിൽ പ്രധാന ആകർഷണമാകാൻ പോകുന്നത് കുതിപ്പ് ആരംഭിച്ച് കഴിഞ്ഞ വന്ദേ ഭാരത് ആകും. തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയിലാണ് ...

പൂരം പൊടിപൂരമാക്കാൻ വന്ദേ ഭാരത്; എത്തുന്നത് അങ്ങ് ആകാശത്ത്!!

ഇത്തവണ തൃശൂർ പൂരത്തിനൊരു  അതിഥിയെത്തും, അതും അങ്ങ് ആകാശത്ത്! കേരളത്തിന്റെ അഭിമാനമായ വന്ദേ ഭാരതാണ് ആ അതിഥി. 28-ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിലാണ് ആകാശത്ത് ...

കാഴ്ചക്കാരെ അമ്പരിപ്പിക്കാനൊരുങ്ങി തൃശൂർ; 10000 മീറ്റർ തുണിയിൽ 1000 കുടകൾ; കളറാകാൻ കുടമാറ്റം

പൂരം കെങ്കേമമാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് കുടമാറ്റം. പൂരത്തിലെ അവിഭാജ്യ ഘടകമായ കുടമാറ്റത്തിനുള്ള കുട നിർമ്മാണം തകൃതിയായി പുരോഗമിക്കുകയാണ്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലായി 1000-ത്തിന് മുകളിൽ കുടകളാണ് തയ്യാറാക്കുന്നത്. ഗുജറാത്തിലെ ...

അടിമുടി അഴിച്ചുപണി; ശക്തന്റെ മണ്ണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത് മാറ്റത്തിന്റെ പൂരത്തിന്

ഇത്തവണ മാറ്റങ്ങളുടെ പൂരത്തിനാണ് ശക്തന്റെ മണ്ണ് സാക്ഷ്യം വഹിക്കുക. ഇലഞ്ഞിത്തറ മേളത്തിലും പഞ്ചവാദ്യത്തിലും ആനയെഴുന്നള്ളിപ്പിലും വെടിക്കെട്ടിലുമെല്ലാം ഇത്രമാത്രം മാറ്റം പ്രകടമായ പൂരം സമീപകാല ചരിത്രത്തിലില്ല. അടിമുടി മാറിയ ...

പൂരങ്ങളുടെ പൂരം; തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂർ: തൃശൂരിന്റെ മനസിൽ ഇനി പൂരാവേശം മാത്രം. ഇന്ന് പൂരത്തിന് കൊടിയേറും. ഇന്ന് രാവിലെ പാറമേക്കാവിലും തിരുവനമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തിലാണ് ...