ലോ കോളേജിൽ കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം
തിരുവനന്തപുരം: ലോ കോളേജിൽ കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് ഉച്ചയോടെ കോളേജ് ക്യാമ്പസിലായിരുന്നു സംഘർഷമുണ്ടായത്. കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ രാവിലെ ക്യാമ്പസിൽ വച്ച് വാക്കുതർക്കം ഉണ്ടായിരുന്നു. ...



