ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്‌ക്കുന്നു; എൻട്രൻസ് കോച്ചിംഗിന് പരിധിവേണം; ഇത് കേരളമെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലെന്ന് മന്ത്രി വി.ശിൻകുട്ടി. വിദ്യാഭ്യാസം കച്ചവടമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ...



