Tulsi Gabbard - Janam TV

Tulsi Gabbard

“ഖാലിസ്ഥാൻ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം” ; തുൾസി ​ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: യുഎസ് രഹസ്യാന്വേഷണ വിഭാ​ഗം മേധാവി തുൾസി ​ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തുൾസി ​ഗബ്ബാർഡിനോട് രാജ്നാഥ് ...

ഭഗവദ്ഗീതയാണ് വഴികാട്ടി; ഏത് വെല്ലുവിളിയിലും ശക്തിയും സമാധാനവും ആശ്വാസവും നൽകുന്നു; ഹിന്ദു ധർമ്മത്തെ കുറിച്ച് വാചലയായി തുൾസി ഗബാർഡ്

ന്യൂഡൽഹി: പാക് സ്പോൺസേർഡ് അക്രമണങ്ങളെ "ഇസ്ലാമിക ഭീകരത"എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ നാഷണൽ ഇൻറലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് യുഎസ് നിലപാട് ...

അമേരിക്കയുടെ ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ മേധാവി തുൾസി ഗബ്ബാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെയുള്ള മോദിയുടെ തിരക്കേറിയ യുഎസ് ഷെഡ്യൂളിലെ നിരവധി ...

പ്രധാനമന്ത്രി യുഎസിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം, ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച; യുഎസ് ഇന്റലിജൻസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോദി

വാഷിംഗ്‌ടൺ: രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, ...

‘മതിപ്പുളവാക്കിയ വ്യക്തിത്വം’; യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട തുളസി ഗബ്ബാർഡിനെ അഭിനന്ദിച്ച് നിർമ്മല സീതാരാമൻ

ന്യൂയോർക്ക്: യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭാ മുൻ അംഗമായ തുളസി ഗബ്ബാർഡിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തുളസി ഗബ്ബാർഡുമായി മുൻപ് നടത്തിയ ...

ആദ്യ ഹിന്ദു കോൺഗ്രസ് വനിത; യുഎസ് ഇന്റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡിനെ നിയമിച്ച് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി മുൻ ഡെമോക്രാറ്റ് നേതാവ് തുളസി ഗബ്ബാർഡിനെ നിയമിച്ച് ഡോണൾഡ് ട്രംപ്. രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ ...

സംവാദത്തിന്റെ മൂർച്ച കൂടും; തുളസി ഗബ്ബാർഡിന്റെ സഹായം തേടി ട്രംപ്; സെപ്തംബർ 10-ന് ആദ്യ ഡിബേറ്റ്

വാഷിം​ഗ്ടൺ: കമല ഹാരിസുമായുള്ള സംവാദത്തിന്റെ മൂർച്ച കൂട്ടാൻ ഡെമോക്രാറ്റിക് നേതാവായിരുന്ന തുളസി ഗബ്ബാർഡിന്റെ സഹായം ഡൊണാൾഡ് ട്രംപ് തേടിയതായി റിപ്പോർട്ട്. ഡെമോക്രാറ്റിക് കോൺ​ഗ്രസ് വുമണിയിരുന്ന തുളസിയുമായി, ട്രംപ് ...