ഭഗവദ്ഗീതയാണ് വഴികാട്ടി; ഏത് വെല്ലുവിളിയിലും ശക്തിയും സമാധാനവും ആശ്വാസവും നൽകുന്നു; ഹിന്ദു ധർമ്മത്തെ കുറിച്ച് വാചലയായി തുൾസി ഗബാർഡ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവദ്ഗീതയാണ് വഴികാട്ടി; ഏത് വെല്ലുവിളിയിലും ശക്തിയും സമാധാനവും ആശ്വാസവും നൽകുന്നു; ഹിന്ദു ധർമ്മത്തെ കുറിച്ച് വാചലയായി തുൾസി ഗബാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 04:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാക് സ്പോൺസേർഡ് അക്രമണങ്ങളെ “ഇസ്ലാമിക ഭീകരത”എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ നാഷണൽ ഇൻറലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.

ഇസ്ലാമിക ഭീകരത ഇന്ത്യയെയും അമേരിക്കയെയും സിറിയയും ഇസ്രായേലും അടക്കം മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയും ഒരുപോലെ ബാധിച്ച ഭീഷണിയാണ്. ഇതിനെ ചെറുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപും സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന പാക് സ്പോൺസേർഡ് അക്രമണങ്ങളെ ട്രംപ് ഭരണകൂടം എങ്ങനെ കാണുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

ഹിന്ദു ധർമ്മത്തെ കുറിച്ചും തുൾസി ഗബാർഡ് അഭിമുഖത്തിൽ വാചാലയായി. ഈശ്വരനുമായുള്ള  വ്യക്തിപരമായ ബന്ധമാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രം. എല്ലാം ദിവസവും ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കും. അതിന് ഏറ്റവും നല്ല മാർ​ഗം സേവനമാണ്. വിവിധ യുദ്ധമേഖലകളിലും വെല്ലുവിളി നിറഞ്ഞ പരിതസ്ഥിയിലും ജോലി ചെയ്യേണ്ടിവരാറുണ്ട്. ആ സമയത്ത് ഭഗവദ്ഗീതയിൽ അർജുനന് കൃഷ്ണൻ നൽകിയ ഉപദേശങ്ങളാണ് ആശ്രയിക്കുന്നത്. അത് എനിക്ക് ശക്തി നൽകുന്നു, സമാധാനം നൽകുന്നു, വലിയ ആശ്വാസം നൽകുന്നു”, തുൾസി ഗബാർഡ് കൂട്ടിച്ചേർത്തു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്ലുമായും അമേരിക്കൻ തുൾസി ഗബാർഡുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ആ​ഗോള ഭീകരത, ഇന്ത്യ- അമേരിക്ക ബന്ധം എന്നിവ പ്രധാന ചർച്ച വിഷയമായി. ദ്വിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് തുൾസി ഗബാർഡ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരം റെയിസിന ഉച്ചകോടിയിൽ പങ്കെടുക്കുന്ന അവർ നാളെ ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

Tags: Tulsi Gabbard
Share
Tweet
SendShare

More News from this section

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies