turkey-greece - Janam TV
Wednesday, July 16 2025

turkey-greece

തുർക്കിയിലെ ആഭ്യന്തര അസ്വസ്ഥത മറയ്‌ക്കാൻ ഗ്രീസിനേയും സിറിയയേയും ആക്രമിക്കാനൊരുങ്ങി എർദ്ദോഗൻ; തുർക്കിയ്‌ക്ക് മുന്നറിയിപ്പുമായി നാറ്റോ

ഇസ്താൻബുൾ:യുക്രെയ്ൻ വിഷയത്തിനിടെ ഗ്രീസിനേയും സിറിയയേയും ആക്രമിക്കുമെന്ന ഭീഷണിയുമായി തുർക്കി ഭരണാധികാരി എർദ്ദോഗൻ. ഗ്രീസിന്റെ അധീനതയിലുള്ള ദ്വീപുകളെ നിരായുധീകരിക്കുമെന്നും സിറിയയ്‌ക്കെതിരെ പോരാട്ടം നടത്തുമെന്നുമുള്ള മുന്നറിയിപ്പാണ് എർദ്ദോഗൻ നടത്തിയിരിക്കുന്നത്. ഗ്രീസിന് ...

ശത്രുവിന്റെ ശത്രു മിത്രം ; പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ : ലക്ഷ്യം ഗ്രീസുമായി ശക്തമായ പ്രതിരോധബന്ധം

ന്യൂഡൽഹി : ലോകരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ . പ്രതിരോധ മേഖലയിലടക്കം ഗ്രീസുമായി ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ഇപ്പോൾ ലക്ഷ്യമിടുന്നത് . കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ ...

ഗ്രീക്ക് കടലിൽ നിന്ന് കപ്പൽ മാറ്റുക ; അല്ലെങ്കിൽ പ്രത്യാഘാതം നേരിടുക ; തുർക്കിക്കെതിരെ അമേരിക്കയുടെ അന്ത്യശാസനം

വാഷിംഗ്ടണ്‍: തുര്‍ക്കി മറ്റൊരു ഇറാനായി മാറുന്നുവെന്ന പ്രസ്താവനയ്ക്ക് പുറമേ അന്ത്യശാസനം നൽകി അമേരിക്ക . ഗ്രീസിന്റെ ഭാഗത്തുനിന്നും തുര്‍ക്കിയുടെ ഗവേഷണ കപ്പല്‍ മാറ്റണമെന്ന താക്കീതാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ...