ശത്രുവിന്റെ ശത്രു മിത്രം ; പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ : ലക്ഷ്യം ഗ്രീസുമായി ശക്തമായ പ്രതിരോധബന്ധം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശത്രുവിന്റെ ശത്രു മിത്രം ; പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ : ലക്ഷ്യം ഗ്രീസുമായി ശക്തമായ പ്രതിരോധബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 07:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലോകരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇന്ത്യ . പ്രതിരോധ മേഖലയിലടക്കം ഗ്രീസുമായി ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ഇപ്പോൾ ലക്ഷ്യമിടുന്നത് . കശ്മീർ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താൻ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ത്യയ്‌ക്കെതിരെ വോട്ട് ചെയ്ത ചുരുക്കം ചില രാജ്യങ്ങളിൽ തുർക്കിയും മലേഷ്യയുമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ ഗ്രീസുമായുള്ള ബന്ധം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാകിസ്താനെ തന്നെയാകും .

ശത്രുവിന്റെ ശത്രു മിത്രം എന്ന പുതിയ നയതന്ത്രമാണ് ഇന്ത്യ ഇക്കാര്യത്തിൽ പിന്തുടരുന്നത് . ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ കഴിഞ്ഞ മാസം അവസാനം ഓൺലൈൻ വഴി നടത്തിയ ചർച്ചയിൽ പ്രാദേശിക, ബഹുരാഷ്‌ട്ര പ്രശ്നങ്ങളും , കിഴക്കൻ മെഡിറ്ററേനിയനിലെ നിലവിലെ അവസ്ഥയും വിഷയമായി .

തുർക്കിയും ഗ്രീസും തമ്മിലുള്ള ഊർജ്ജ പര്യവേക്ഷണ പ്രശ്നങ്ങളും, സമുദ്ര അതിർത്തി സംബന്ധിച്ച തർക്കങ്ങളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു . തുർക്കിയിൽ ഉയർന്ന നിലവാരമുള്ള റഷ്യൻ എസ് -400 വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള എർദോഗന്റെ പദ്ധതികളാണ് പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നത്.

പാകിസ്താന്റെ രാഷ്‌ട്രീയ, സൈനിക വിഭാഗങ്ങളിൽ നിന്ന് തുർക്കിക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ട് . ഇത് ഗ്രീസിനെ ആശങ്കപ്പെടുത്തുന്നുണ്ട്, അതിനാൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഉയർത്താൻ ഗ്രീസ് സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നുണ്ട് .കശ്മീർ വിഷയത്തിൽ പാകിസ്താനെ തുർക്കി പിന്തുണച്ചപ്പോൾ , ഇന്ത്യയുടെ പ്രധാന വിദേശ നയ ലക്ഷ്യങ്ങളെ ഗ്രീസ് സ്ഥിരമായി പിന്തുണയ്‌ക്കുന്നുണ്ട് .

ഇന്ത്യയും ഗ്രീസും തമ്മിലുള്ള സൈനിക ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത്തരം സഹകരണം ഭാവിയിൽ തുർക്കി-പാകിസ്താൻ എതിരാളികളെ നേരിടാൻ സഹായകമാകുന്നതിനെ കുറിച്ചും ഗ്രീക്ക് പ്രതിരോധ മന്ത്രി നിക്കോസ് പനാജി തന്നെ വ്യക്തമാക്കിയിരുന്നു . . ഇന്ത്യയും ഗ്രീസും ഭാവിയിൽ സംയുക്ത നാവിക അഭ്യാസങ്ങളടക്കം നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട് . തന്ത്രപരമായ മേഖലയായി കണക്കാക്കപ്പെടുന്ന മെഡിറ്ററേനിയൻ കടൽ പോലും ഇന്തോ ഗ്രീക്ക് അഭ്യാസങ്ങൾക്ക് വേദിയായേക്കും.

 

Tags: turkey-greecegreece
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies