തുർക്കിയിലെ ആഭ്യന്തര അസ്വസ്ഥത മറയ്ക്കാൻ ഗ്രീസിനേയും സിറിയയേയും ആക്രമിക്കാനൊരുങ്ങി എർദ്ദോഗൻ; തുർക്കിയ്‌ക്ക് മുന്നറിയിപ്പുമായി നാറ്റോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുർക്കിയിലെ ആഭ്യന്തര അസ്വസ്ഥത മറയ്‌ക്കാൻ ഗ്രീസിനേയും സിറിയയേയും ആക്രമിക്കാനൊരുങ്ങി എർദ്ദോഗൻ; തുർക്കിയ്‌ക്ക് മുന്നറിയിപ്പുമായി നാറ്റോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 11:55 am IST
FacebookTwitterWhatsAppTelegram

ഇസ്താൻബുൾ:യുക്രെയ്ൻ വിഷയത്തിനിടെ ഗ്രീസിനേയും സിറിയയേയും ആക്രമിക്കുമെന്ന ഭീഷണിയുമായി തുർക്കി ഭരണാധികാരി എർദ്ദോഗൻ. ഗ്രീസിന്റെ അധീനതയിലുള്ള ദ്വീപുകളെ നിരായുധീകരിക്കുമെന്നും സിറിയയ്‌ക്കെതിരെ പോരാട്ടം നടത്തുമെന്നുമുള്ള മുന്നറിയിപ്പാണ് എർദ്ദോഗൻ നടത്തിയിരിക്കുന്നത്.

ഗ്രീസിന് നേരെ മുന്നേ പടപ്പുറപ്പാട് പ്രഖ്യാപിച്ച എർദ്ദോഗൻ സിറിയയെ ആക്രമിക്കുമെന്നും അറിയിച്ചിരിക്കുകയാണ്. അമേരിക്കയും നാറ്റോയും യുക്രെയ്‌ന് വേണ്ടി അണിനിരന്നി രിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിൽ ആയുധ കച്ചവടവും യുദ്ധവുമാണ് തുർക്കി ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച ഗ്രീസിന്റെ പ്രധാനമന്ത്രി ക്രിയാക്കോസ് മിറ്റ്‌സോതാക്കീ സുമായി യാതൊരു വിധ ചർച്ചയ്‌ക്കുമില്ലെന്ന്് എർദ്ദോഗൻ പ്രഖ്യാപിച്ചിരുന്നു. തുർക്കിക്ക് ആയുധങ്ങൾ നൽകരുതെന്നതിൽ അന്താരാഷ്‌ട്രതലത്തിൽ ഗ്രീസ് എടുത്ത നിലപാടുകളാണ് എർദ്ദോഗനെ ചൊടുപ്പിച്ചത്.

തങ്ങൾക്ക് അമേരിക്ക നൽകാൻ തീരുമാനിച്ചിരുന്ന എഫ്-35 വിമാനങ്ങളുടെ കരാർ ഗ്രീസ് മുടക്കിയെന്നാണ് എർദ്ദോഗന്റെ ആരോപണം. കഴിഞ്ഞ മാർച്ചിൽ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ സംയുക്തമായി സുരക്ഷാ കാര്യത്തിൽ പ്രവർത്തിക്കാമെന്ന് ഇസ്താൻബുളിൽ ചർച്ച നടത്തി പിരിഞ്ഞ ശേഷമുള്ള ഗ്രീസിന്റെ മനംമാറ്റമാണ് എർദ്ദോഗനെ ചൊടുപ്പിച്ചത്.

ഗ്രീസിന്റെ നീക്കത്തിനെതിരെ തുർക്കി സൈനികമായിട്ടാണ് പ്രതിരിച്ചത്. തുർക്കി യുദ്ധ വിമാനങ്ങൾ ഗ്രീസിന്റെ വ്യോമാതിർത്തി ലംഘിച്ച് പറക്കുകയും കടലിൽ ഗ്രീസിന്റെ അധീനതയിലുള്ള എയ്ജിയാൻ, അങ്കാര ദ്വീപിന് സമൂഹം യുദ്ധകപ്പലുകൾ വിന്യസിച്ചുമാണ് എർദ്ദോഗൻ പ്രകോപനം സൃഷ്ടിക്കുന്നത്. എർദ്ദോഗന്റെ പ്രസ്താവനകൾക്കെതിരെ ഗ്രീസ് ശക്തമായി രംഗത്തെത്തി. അക്രമണങ്ങളേയും പ്രകോപനങ്ങളേയും വച്ചുപൊറുപ്പിക്കി ല്ലെന്നും രാജ്യത്തിന്റെ അഖണ്ഡത കാക്കാൻ ഏതറ്റംവരേയും പോകുമെന്നും ഗ്രീസ് ചാൻസ്ലർ ഒലാഫ് സ്‌കോൾസ് പറഞ്ഞു. നാറ്റോയും തുർക്കിയുടെ നീക്കങ്ങളെ വിമർശിച്ചിട്ടുണ്ട്.

Tags: turkey-greeceErdogan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies