Twiter - Janam TV
Sunday, July 13 2025

Twiter

എക്‌സ് ഉപയോഗിക്കാൻ ഇനി മുതൽ ഉപയോക്താക്കൾ പണവും നൽകേണ്ടി വന്നേക്കും; സേവനവുമായി ബന്ധപ്പെട്ട സൂചന നൽകി മസ്‌ക്

അടുത്തിടെയാണ് ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റുന്നത്. കമ്പനി ഉടമയും വ്യവസായിയുമായ ഇലോൺ മസ്‌ക് ആണ് പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ ട്വിറ്ററിനെ അടിമുടി മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് മസ്‌കും ...

ബ്ലൂ ടിക്കുള്ള ഫേക്കുകൾ; പൊറുതിമുട്ടി എക്സ്, ഇനി മുതൽ ഐഡി കാർഡ് ഉപയോഗിച്ചുളള വെരിഫിക്കേഷൻ

സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ സംവിധാനം അവതരിപ്പിച്ച് എക്‌സ് (ട്വിറ്റർ). എക്‌സ് പ്രീമിയം ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഇലോൺ മസ്‌ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ ...

ഫോൺ നമ്പറില്ലാതെ തന്നെ ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് എക്സ്

ഫോൺ നമ്പർ ഇല്ലാതെ തന്നെ എക്സിൽ വോയ്സ്, വീഡിയോ കോൾ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ഇലോൺ മസ്‌ക്. വീഡിയോ കോൾ സംവിധാനം അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് ...

ട്വിറ്ററാണ് നല്ലത്,അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; മെറ്റയ്‌ക്ക് അസഹിഷ്ണുതാ നയം: താത്വിക അവലോകനവുമായി താലിബാൻ

ട്വിറ്ററും ത്രെഡ്സും തമ്മിലുള്ള സോഷ്യൽ മീഡിയ പോരാട്ടത്തിനിടയിലേക്ക് അഭിപ്രായ പ്രകടവുമായി താലിബാൻ. ഇലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നത് എന്നതിനാൽ ട്വിറ്ററാണ് ഇഷ്ടപ്പെടുന്നതെന്ന് താലിബാൻ നേതാവ് ...

ട്വിറ്ററിനെ വെല്ലാൻ എത്തിയ ത്രെഡ്സിൽ ചിലത് കുറവുണ്ട്; ട്വിറ്ററിന് മാത്രമുള്ള സവിശേഷതകൾ…

മെറ്റയുടെ പുതിയ സമൂഹമാദ്ധ്യമ ആപ്ലിക്കേഷനായ ത്രെഡ്‌സ് വളരെ വലിയ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ ട്വിറ്ററിന് ഇത് ഉയർത്തുന്നത് കനത്ത വെല്ലുവിളിയും. എന്നാൽ മെറ്റയുടെ പുതിയ ആപ്പിന് ചില ...

‘ഇലോൺ-ഇ-ജംഗ്’; ട്വിറ്റർ ത്രെഡ്‌സ് പോരാട്ടത്തെ പരസ്യത്തിൽ ഉൾപ്പെടുത്തി അമൂലും

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. ത്രെഡ്‌സിൽ ഇതിനോടകം തന്നെ 70 ദശലക്ഷത്തിലധികം ആളുകളാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ത്രെഡ്‌സിനെ ഇതിനോടകം ...