ഭീതി വിതച്ച് പാമ്പുകടികള്‍: കേരളത്തില്‍ ഒരാഴ്ചക്കിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; ഇന്ന് രണ്ട് മരണം
തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള് ആശങ്കാജനകമാം വിധം വര്‍ധിക്കുന്നു. ഇന്ന് മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് പേര് പാമ്പുകടിയേറ്റ് മരിക്കുകയും മൂന്ന് പേര് ചികിത്സ തേടുകയും ...




