two died - Janam TV

two died

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയം എരുമേലിയില്‍ പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്. എരുമേലി കൊടിത്തോട്ടം പാറമടയിലെ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. കൊടിത്തോട്ടം ...

മൈസൂരുവില്‍ പബ്ബില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ റെസ്റ്റോപബ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ഡാര്‍ജിലിംഗ് ...

ചുവന്നമണ്ണില്‍ കാര്‍ തൂണിലിടിച്ചു കയറി അപകടം: രണ്ട് മരണം; ആംബുലന്‍സ് വൈകിയതില്‍ നാട്ടുകാരുടെ പ്രതിഷേധം

തൃശ്ശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പെരിഞ്ഞനം സ്വദേശികളായ രാജലക്ഷ്മി (75), വിലാസിനി (78) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ നീര്‍പ്പാലത്തിന്റെ ...

വിഷു ആഘോഷം കഴിഞ്ഞ് മടങ്ങവേ അപകടം; നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: രാജന്‍-ഉഷ ദമ്പതികളുടെ മകനാണ്തൃശ്ശൂര്‍ കാഞ്ഞാണിയില്‍ വിഷു ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു. വാടാനാപ്പള്ളി-തൃശ്ശൂര്‍ സംസ്ഥാന പാതയിലെ കാരമുക്കില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ...

പരിശീലനത്തിനിടെ സൗദിയിൽ യുദ്ധവിമാനം തകർന്ന് വീണു; രണ്ട് സൈനികർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്ന് വീണ് രണ്ട് സൈനികർ മരിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിന്റെ യുദ്ധവിമാനം തകർന്ന് വീണത്. കഴിഞ്ഞ ...