ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; തടഞ്ഞ ബിഎസ്എഫ് സൈനികരെ ആക്രമിച്ച് ബംഗ്ലാദേശികൾ; വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്
കൊൽക്കത്ത: അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശികളെ തടയുന്നതിനിടെ ബിഎസ്എഫ് സൈനികന് പരിക്ക്. പശ്ചിമബംഗാളിലെ അതിർത്തിപ്രദേശമായ ദിനാജ്പൂർ ജില്ലയിലാണ് സംഭവം. നുഴഞ്ഞുകയറിയ ബംഗ്ലാദേശികളും അതിർത്തി സുരക്ഷാസേനയും തമ്മിൽ ...




