’ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ ഉടുപ്പില്ലാത്ത താരങ്ങളെ മതി; തുണിയുടക്കാത്തവർ വരുമ്പോൾ ഇടിച്ചു കയറുകയാണ്; ഇത്രയും വായനോക്കികളാണോ കേരളത്തിലുള്ളത്’
ആലപ്പുഴ: വിവാദ പ്രസംഗവുമായി കായംകുളം എംഎൽഎ യു പ്രതിഭ. കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്‌കാരം. ഇത്തരം രീതികൾ മാറണം. അവരോട് തുണിയുടുത്ത് വരാൻ ...




