സിപിഎം എംഎൽഎയെന്നാൽ സുമ്മാവാ!! ഒടുവിൽ അത് തന്നെ സംഭവിച്ചു, കനിവിനെ കഞ്ചാവ് കേസിൽ നിന്നും എക്സൈസ് ഒഴിവാക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം എംഎൽഎയെന്നാൽ സുമ്മാവാ!! ഒടുവിൽ അത് തന്നെ സംഭവിച്ചു, കനിവിനെ കഞ്ചാവ് കേസിൽ നിന്നും എക്സൈസ് ഒഴിവാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 12:47 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഏവരും പ്രതിക്ഷിച്ചത് പോലെ കായംകുളംഎംഎൽഎ യു. പ്രതിഭയുടെ  മകനെ കഞ്ചാവ് കേസിൽ നിന്നും എക്സൈസ് ഒഴിവാക്കി.  മൂന്ന് മുതൽ ഒൻപത് വരെ പ്രതികളെയാണ്  നിയമനടപടിയിൽ നിന്നും  ഒഴിവാക്കിയത്. ഇടക്കാല റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു.  കുറ്റപത്രം ഉടൻ സമർപ്പിക്കും.

ഡിസംബർ അവസാന വാരമാണ് എംഎൽഎയുടെ മകൻ കനിവിനെയും സംഘത്തേയും കഞ്ചാവ് ഉപയോ​ഗിക്കുന്നതിനിടെ എക്സൈസ് സംഘം പിടികൂടുന്നത്. തകഴിപാലത്തിന് താഴെ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മൂന്ന് ​ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടികൂടുകയും ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി അപ്പോൾ തന്നെ കനിവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

സംഭവം വാർത്തയായതോടെ പ്രതിഭ എംഎൽഎ ഫേസ്ബുക്കിലൂടെ വികാരാധീനയായി  രം​ഗത്തെത്തി. തന്റെ മകൻ നിരപരാധിയാണെന്നും മാദ്ധ്യമങ്ങൾ വേട്ടയാടുകയാണ് എന്നായിരുന്നു എംഎൽഎയുടെ വാദം.  ദിവസങ്ങൾക്കുള്ളിൽ എംഎഎൽയുടെ മകനെയും സംഘത്തെയും കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.  കഞ്ചാവ് ഉപയോ​ഗത്തെ ന്യായീകരിക്കുന്ന  മന്ത്രി സജി ചെറിയാന്റെ പ്രസം​ഗവും വലിയ ചർച്ചയായി. എംഎൽഎയെ വേദിയിൽ ഇരുത്തിക്കൊണ്ടാണ് മന്ത്രിയുടെ കഞ്ചാവിനെ പുകഴ്‌ത്തിയത്.  ഇതോടെ കേസിന്റെ വിധി എന്താകുമെന്ന എല്ലാവർക്കും വ്യക്തമാവുകയും ചെയ്തു.

ഇതിനിടെ  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം  കേസന്വേഷണം മുതിർന്ന ഉദ്യോ​ഗസ്ഥന് കൈമാറി. പ്രതീക്ഷിച്ചത് പോലെ എക്സൈസിന് വീഴ്ച പറ്റിയെന്ന റിപ്പോർട്ടാണ് മുതിർന്ന ഉദ്യോ​ഗസ്ഥൻ സമർപ്പിച്ചത്. കനിവും സംഘവും കഞ്ചാവ് ഉപയോ​ഗിച്ചതിന് ദൃക്സാക്ഷികളില്ലെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല മകൻ അറസ്റ്റിലായ വിവരം എംഎൽഎയെ അറിയിച്ചില്ലെന്ന ‘​ഗുരുതരമായ’ തെറ്റ് എക്സൈസ് സംഘം നടത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. കേസിൽ നിലവിൽ മൂന്ന് പേരാണ് പ്രതികൾ.

Tags: U Prathiba MLAGanja Case
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies