പ്രതിഭ പ്രകടിപ്പിച്ചത് അമ്മയെന്ന നിലയ്‌ക്കുള്ള വികാരം; എക്സൈസിന് തെറ്റ് പറ്റിയിട്ടില്ല; മകനെതിരായ കഞ്ചാവ് കേസിൽ എംഎൽഎയെ തള്ളി ജില്ലാ നേതൃത്വം
ആലപ്പുഴ: മകനെതിരെയായ കഞ്ചാവ് കേസിൽ യു. പ്രതിഭ എംഎൽഎയെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. എക്സൈസിന് തെറ്റ് പറ്റിയിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷമാണ് കേസെടുത്തതെന്നും ജില്ലാ ...