ഏത് കാലത്തും ഞങ്ങള്‍ സനാതന ധർമ്മത്തെ എതിര്‍ക്കും ; താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ഉദയനിധി സ്റ്റാലിൻ
ചെന്നൈ : സനാതധർമ്മത്തെ കുറിച്ച് താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ . താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു . അംബേദ്ക്കറും പെരിയാറും ...