udhav thakare - Janam TV
Saturday, November 8 2025

udhav thakare

ഉദ്ധവിന് ലോക്‌സഭയിലും തിരിച്ചടി നൽകി ഷിൻഡെ; രാഹുൽ ഷെവാലെ കക്ഷിനേതാവ്; സ്പീക്കർ അംഗീകരിച്ചു; ലോക്‌സഭയിൽ ബിജെപിയുടെ കരുത്ത് കൂടും

ന്യൂഡൽഹി: ഉദ്ധവ് താക്കറെയ്ക്ക് ലോക്‌സഭയിലും തിരിച്ചടി നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തന്നെ അനുകൂലിക്കുന്ന എംപിമാരുടെ ലോക്‌സഭാ കക്ഷി നേതാവായി രാഹുൽ ഷെവാലെയെ അംഗീകരിക്കണമെന്ന ഏകനാഥ് ...

യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പരാമർശം; ഉദ്ധവ് താക്കറെയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി മഹാരാഷ്‌ട്ര ബിജെപി

മുംബൈ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പരാമർശം നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി. നാസിക്കിലെ സർക്കർവാഡ പോലീസ് സ്‌റ്റേഷനിലാണ് ഉദ്ധവ് ...

ഉദ്ധവ് താക്കറെയെ തല്ലുമെന്ന പരാമർശം; അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്‌ക്ക് ജാമ്യം

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. മഹദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ റാണെയെ ...

ആഭ്യന്തര മന്ത്രി തന്നെ കള്ളപ്പണക്കാരൻ; ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിപദം രാജിവെയ്‌ക്കണം; അനിൽ വിജ്

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉടൻ പദവികൾ രാജിവെയ്ക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽവിജ്. സ്വന്തം മന്ത്രിമാർ ക്രിമിനലുകളാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തയാൾ എങ്ങനെ സ്വന്തം ...