ഹിജാബ് ധരിക്കാൻ അനുമതി നൽകുന്നതു വരെ ക്ലാസിൽ കയറില്ലെന്ന് ഉഡുപ്പി ഗവ കോളജിലെ മുസ്ലീം പെൺകുട്ടികൾ ; പിന്തുണച്ച് ക്യാമ്പസിൽ കലാപം ഉണ്ടാക്കാൻ ക്യാമ്പസ് ഫ്രണ്ടും
ബംഗളൂരു : ഹിജാബ് ധരിക്കാൻ അനുമതി നൽകുന്നതു വരെ ക്ലാസിൽ കയറില്ലെന്ന നിലപാടിൽ ഉഡുപ്പി ഗവ പി.യു കോളജിലെ പെൺകുട്ടികൾ. ഹിജാബ് വിവാദം അവസാനിച്ചതായി അധികൃതർ പറഞ്ഞതിനു ...