UGC Net - Janam TV

UGC Net

ചോദ്യപേപ്പർ ചോർച്ച കേസ്; അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണം

ചോദ്യപേപ്പർ ചോർച്ച കേസ്; അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണം

പട്ന: UGC NET പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണം. ബിഹാറിലെ നവാദ ജില്ലയിലുള്ള കാസിയാദിനിൽ എത്തിയപ്പോഴായിരുന്നു ​ഉദ്യോ​​ഗസ്ഥരുടെ സംഘത്തെ ...

മാർക്ക് ഒപ്പിക്കാൻ വളഞ്ഞ വഴി; നീറ്റ് പരീക്ഷയെഴുതിയ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

മാർക്ക് ഒപ്പിക്കാൻ വളഞ്ഞ വഴി; നീറ്റ് പരീക്ഷയെഴുതിയ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

ന്യൂഡൽഹി: നീറ്റ് പരീക്ഷയെഴുതിയെ 63 വിദ്യാർത്ഥികളെ ദേശീയ പരീക്ഷാ ഏജൻസി (NTA) ഡീബാർ ചെയ്തു. മെയ് അഞ്ചിന് NEET-UG പരീക്ഷയെഴുതിയ വിദ്യാർത്ഥികളാണിവർ. ​ഗ്രേസ് മാർക്ക് പ്രശ്നം, വഞ്ചന, ...

വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി; NTAയുടെ മേധാവി പുറത്തേക്ക്; ചുമതല പ്രദീപ് സിം​ഗ് ഖരോലയ്‌ക്ക് കൈമാറി കേന്ദ്രസർക്കാർ

വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി; NTAയുടെ മേധാവി പുറത്തേക്ക്; ചുമതല പ്രദീപ് സിം​ഗ് ഖരോലയ്‌ക്ക് കൈമാറി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) മേധാവിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്രസർക്കാർ. നീറ്റ്-നെറ്റ് ചോദ്യ പേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് പരീക്ഷ നടത്തിയ NTAയുടെ അദ്ധ്യക്ഷൻ സുബോധ് ...

ഉത്തരങ്ങളടക്കമുള്ള ചോദ്യ പേപ്പർ വിതരണം ചെയ്തു; നീറ്റ് പരീക്ഷാ ക്രമക്കേടിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

ഉത്തരങ്ങളടക്കമുള്ള ചോദ്യ പേപ്പർ വിതരണം ചെയ്തു; നീറ്റ് പരീക്ഷാ ക്രമക്കേടിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

ന്യൂഡൽഹി: NEET-UG 2024 പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരനായ രവി അത്രിയെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF). ​ഗ്രേറ്റർ ...

NEET ചോദ്യ പേപ്പർ കൈക്കലാക്കാൻ മാതാപിതാക്കൾ നൽകിയത് 40 ലക്ഷം രൂപ; വിദ്യാർത്ഥികളടക്കം 18 പേരെ അറസ്റ്റ് ചെയ്ത് പട്ന പൊലീസ്

NEET ചോദ്യ പേപ്പർ കൈക്കലാക്കാൻ മാതാപിതാക്കൾ നൽകിയത് 40 ലക്ഷം രൂപ; വിദ്യാർത്ഥികളടക്കം 18 പേരെ അറസ്റ്റ് ചെയ്ത് പട്ന പൊലീസ്

പട്ന: ബിഹാറിലെ NEET പരീക്ഷാ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിൽ. ഝാർഖണ്ഡിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പട്ന പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ ...

പരീക്ഷകൾ സുതാര്യവും നീതിയുക്തവുമാകും; ISRO മുൻ ചെയർമാൻ അദ്ധ്യക്ഷനായ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ

പരീക്ഷകൾ സുതാര്യവും നീതിയുക്തവുമാകും; ISRO മുൻ ചെയർമാൻ അദ്ധ്യക്ഷനായ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സുതാര്യവും സു​ഗമവും നീതിയുക്തവുമായി ദേശീയ പരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ. രണ്ട് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ...

CSIR-UGC-NET പരീക്ഷ നീട്ടി; അറിയിപ്പുമായി NTA; വിദ്യാർത്ഥികൾക്കായി ഹെൽപ് ലൈൻ തുടങ്ങി

CSIR-UGC-NET പരീക്ഷ നീട്ടി; അറിയിപ്പുമായി NTA; വിദ്യാർത്ഥികൾക്കായി ഹെൽപ് ലൈൻ തുടങ്ങി

ന്യൂഡൽഹി: CSIR-UGC-NET പരീക്ഷ മാറ്റിവച്ച് ദേശീയ പരീക്ഷാ ഏജൻസി (NTA). ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ച പരീക്ഷയാണ് "ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ" ചൂണ്ടിക്കാട്ടി ...

ചോ​ദ്യപേപ്പർ ഡാർക്ക് നെറ്റിൽ വിറ്റത് 6 ലക്ഷം രൂപയ്‌ക്ക്; നെറ്റ് പരീക്ഷയ്‌ക്ക് 48 മണിക്കൂർ മുൻപ് പേപ്പർ ചോർന്നു; സിബിഐ കണ്ടെത്തൽ

ചോ​ദ്യപേപ്പർ ഡാർക്ക് നെറ്റിൽ വിറ്റത് 6 ലക്ഷം രൂപയ്‌ക്ക്; നെറ്റ് പരീക്ഷയ്‌ക്ക് 48 മണിക്കൂർ മുൻപ് പേപ്പർ ചോർന്നു; സിബിഐ കണ്ടെത്തൽ

ന്യൂഡൽഹി: UGC-NET പരീക്ഷയുടെ ചോ​ദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി സിബിഐ. ജൂൺ 18നായിരുന്നു പരീക്ഷ നടന്നത്. ഇതിന് 48 മണിക്കൂർ മുന്നോടിയായി ചോദ്യ പേപ്പർ ചോർന്നിരുന്നതായും ...

സിബിഐ സ്വതന്ത്ര സ്ഥാപനം; കേന്ദ്രത്തിന് മേൽനോട്ടമോ നിയന്ത്രണമോ ഇല്ല; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

UGC-NET ചോദ്യ പേപ്പർ ഡാർക്ക് നെറ്റിൽ വന്ന സംഭവം; അന്വേഷണം ആരംഭിച്ച് സിബിഐ

ന്യൂഡൽഹി: UGC-NET പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് സിബിഐ. ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞദിവമായിരുന്നു UGC-NET 2024 പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കിയത്. തുടർന്ന് വിഷയത്തിൽ സിബിഐ അന്വേഷണം ...

“നെറ്റ് പരീക്ഷ റദ്ദാക്കിയത് ചോദ്യപേപ്പർ ഡാർക്ക് നെറ്റിൽ വന്നതിനാൽ; കുറ്റക്കാർ എത്ര ഉന്നതരായാലും അഴിയെണ്ണും; NTAയുടെ സുതാര്യത ഉറപ്പാക്കാനും നടപടി”

“നെറ്റ് പരീക്ഷ റദ്ദാക്കിയത് ചോദ്യപേപ്പർ ഡാർക്ക് നെറ്റിൽ വന്നതിനാൽ; കുറ്റക്കാർ എത്ര ഉന്നതരായാലും അഴിയെണ്ണും; NTAയുടെ സുതാര്യത ഉറപ്പാക്കാനും നടപടി”

ന്യൂഡൽഹി: യുജിസി-നെറ്റ്, നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രഥമ പരി​ഗണന നൽകുന്നതെന്നും യുജിസി-നെറ്റ്, ...

നീറ്റ്, നെറ്റ് ക്രമക്കേടുകളുടെ ഉത്ഭവകേന്ദ്രം മദ്ധ്യപ്രദേശും ഗുജറാത്തുമാണെന്ന രാഹുലിന്റെ പരാമർശം: മറുപടിയുമായി ബിജെപി

നീറ്റ്, നെറ്റ് ക്രമക്കേടുകളുടെ ഉത്ഭവകേന്ദ്രം മദ്ധ്യപ്രദേശും ഗുജറാത്തുമാണെന്ന രാഹുലിന്റെ പരാമർശം: മറുപടിയുമായി ബിജെപി

ന്യൂഡൽഹി: UGC-NET പരീക്ഷ റദ്ദാക്കിയതിലും നീറ്റ് എക്സാം ക്രമക്കേടിലും കോൺ​ഗ്രസ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി. രാജസ്ഥാനിൽ ചോദ്യ പേപ്പർ ചോർച്ച സംഭവിച്ചപ്പോൾ ഒരക്ഷരം മിണ്ടാൻ തയ്യാറാകാതിരുന്ന ...

UGC-NET പരീക്ഷ ക്രമക്കേട്; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; പുതിയ പരീക്ഷാ തീയതി ഉടൻ അറിയിക്കും

UGC-NET പരീക്ഷ ക്രമക്കേട്; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; പുതിയ പരീക്ഷാ തീയതി ഉടൻ അറിയിക്കും

ന്യൂഡൽഹി: UGC-NET ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പരീക്ഷയുടെ സമ​ഗ്രതയെ ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കിയതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ...

യുജിസി നെറ്റ്: അപേക്ഷാ തീയതി ഒക്ടോബർ 30 വരെ നീട്ടി

ദേശീയ വിദ്യാഭ്യാസ നയം; യുജിസി നെറ്റിന്റെ സിലബസ് പരിഷ്‌കരണം ഉടൻ

ന്യൂഡൽഹി: രാജ്യത്തെ കോളേജുകളിലെ അധ്യാപന നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ യുജിസി നെറ്റിന്റെ സിലബസ് പരിഷ്‌കരിക്കാനൊരുങ്ങി യുജിസി. 6 വർഷങ്ങൾക്ക് ശേഷമാണ് യോഗ്യത പരീക്ഷയുടെ സിലബസ് പുതുക്കുന്നത്. പുതിയ ...

യുജിസി നെറ്റ്: അപേക്ഷാ തീയതി ഒക്ടോബർ 30 വരെ നീട്ടി

യുജിസി നെറ്റ്: അപേക്ഷാ തീയതി ഒക്ടോബർ 30 വരെ നീട്ടി

യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷാ തീയതി ഒക്ടോബർ 30 വരെ നീട്ടി. അസിസ്റ്റന്റ് പ്രൊഫസർ, ഗവേഷക ഫെലോഷിപ്പുകൾ എന്നിവക്കുള്ള യോഗ്യതാ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ...

കോളേജുകളിലെ നിയമനങ്ങളിൽ യുജിസി മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നെന്ന് ആരോപണം

യുജിസി നെറ്റ് പരീക്ഷ ഡിസംബർ ആറിന് ആരംഭിക്കും; അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 28

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികളിൽ നടക്കും. ഒക്ടോബർ 28 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ജൂനിയര്‍ റിസര്‍ച്ച് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist