നീറ്റ്, നെറ്റ് ക്രമക്കേടുകളുടെ ഉത്ഭവകേന്ദ്രം മദ്ധ്യപ്രദേശും ഗുജറാത്തുമാണെന്ന രാഹുലിന്റെ പരാമർശം: മറുപടിയുമായി ബിജെപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ്, നെറ്റ് ക്രമക്കേടുകളുടെ ഉത്ഭവകേന്ദ്രം മദ്ധ്യപ്രദേശും ഗുജറാത്തുമാണെന്ന രാഹുലിന്റെ പരാമർശം: മറുപടിയുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: UGC-NET പരീക്ഷ റദ്ദാക്കിയതിലും നീറ്റ് എക്സാം ക്രമക്കേടിലും കോൺ​ഗ്രസ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി. രാജസ്ഥാനിൽ ചോദ്യ പേപ്പർ ചോർച്ച സംഭവിച്ചപ്പോൾ ഒരക്ഷരം മിണ്ടാൻ തയ്യാറാകാതിരുന്ന രാഹുൽ ഇപ്പോൾ സംസാരിക്കാൻ തയ്യാറായത് രാഷ്‌ട്രീയം കളിക്കാൻ വേണ്ടി മാത്രമാണെന്ന് ബിജെപി ദേശീയ വക്താവ് സുധൻഷു ത്രിവേദി പ്രതികരിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കേന്ദ്രസർക്കാർ അത്യധികം ജാ​ഗ്രത സ്വീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വരുന്ന വി​ദ്യാർത്ഥികൾ അനീതിക്ക് ഇരയാകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന ദൃഢനിശ്ചയമാണ് കേന്ദ്രസർക്കാരിനുള്ളത്. ക്രമക്കേട് സംഭവിച്ചുവെങ്കിൽ അതിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഭാവിയുടെ കാര്യത്തിൽ രാഹുലിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, അതുകൊണ്ട് വെറുതെ രാഷ്‌ട്രീയം കളിക്കുക മാത്രമാണ് നീറ്റ് എക്സാം വിഷയത്തിൽ രാഹുൽ ചെയ്യുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.

​ഗുജറാത്തും മദ്ധ്യപ്രദേശുമാണ് പരീക്ഷാ പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രങ്ങളെന്നു പറഞ്ഞ രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാലയും കടുത്ത വിമർശനമുയർത്തി. മൂന്നാം തവണയും പരാജയപ്പെട്ടെന്ന് കരുതി ​ഗുജറാത്തിലെയും മദ്ധ്യപ്രദേശിലെയും യുവാക്കളെ അടച്ചാക്ഷേപിക്കുന്ന രാഹുലിന്റെ പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ​ഗുജറാത്തും മദ്ധ്യപ്രദേശുമാണ് ക്രമക്കേടുകളുടെ ഉത്ഭവകേന്ദ്രങ്ങളെന്നാണ് രാഹുലിന്റെ വാദം. പരീക്ഷ നടന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിമർശനം ഉന്നയിക്കാനുണ്ടെങ്കിൽ അക്കാര്യം രാഹുലിന് ചൂണ്ടിക്കാട്ടാവുന്നതാണ്. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാഹുലിന് പ്രശ്നങ്ങളുണ്ടെന്ന് കരുതി, മദ്ധ്യപ്രദേശിലെയും ​ഗുജറാത്തിലെയും യുവാക്കൾക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയായ കാര്യമല്ല. രാജ്യത്തെവിടെയെങ്കിലും പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്ക് ഒരു ഉത്ഭവകേന്ദ്രമുണ്ടെങ്കിൽ അത് രാജസ്ഥാനിലെ അശോക് ​ഗെഹ്ലോട്ട് ഭരിക്കുന്ന കോൺ​ഗ്രസ് സർക്കാർ തന്നെയായിരിക്കുമെന്നും ബിജെപി മറുപടി നൽകി.

Tags: BJPRahul GandhiNEETnetUGC Net
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies