NEET ചോദ്യ പേപ്പർ കൈക്കലാക്കാൻ മാതാപിതാക്കൾ നൽകിയത് 40 ലക്ഷം രൂപ; വിദ്യാർത്ഥികളടക്കം 18 പേരെ അറസ്റ്റ് ചെയ്ത് പട്ന പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

NEET ചോദ്യ പേപ്പർ കൈക്കലാക്കാൻ മാതാപിതാക്കൾ നൽകിയത് 40 ലക്ഷം രൂപ; വിദ്യാർത്ഥികളടക്കം 18 പേരെ അറസ്റ്റ് ചെയ്ത് പട്ന പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 04:38 pm IST
Facebook
Twitter
WhatsAppTelegram

പട്ന: ബിഹാറിലെ NEET പരീക്ഷാ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിൽ. ഝാർഖണ്ഡിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പട്ന പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.

ഝാർഖണ്ഡിലെ ​ദിയോ​ഗഡിൽ നിന്നാണ് ഒടുവിലത്തെ അഞ്ച് പേർ പിടിയിലായതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പട്ന പൊലീസിലെ ഇക്കണോമിക് ഒഫൻസ് യൂണിറ്റ് (EOU) വ്യക്തമാക്കി. അറസ്റ്റിലായവരെ പട്നയിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

നേരത്തെ റാഞ്ചിയിൽ നിന്ന് രണ്ട് പേർ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാർത്ഥി അഭിഷേകും അയാളുടെ പിതാവ് അവാദേഷ് കുമാറുമാണ് അറസ്റ്റിലായത്. നീറ്റ് ചോദ്യ പേപ്പർ ലഭിക്കുന്നതിനായി 40 ലക്ഷം രൂപ കൈമാറിയതായി ഇവർ കുറ്റസമ്മതം നടത്തിയിരുന്നു. കേസിലെ പ്രധാന സൂത്രധാരനായ സികന്ദർ യാദവേന്ദുവിനാണ് പണം കൈമാറിയത്.

കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ അറസ്റ്റിലായ 13 പേരിൽ നാല് NEET-UG പരീക്ഷാർത്ഥികളും അവരുടെ കുടുംബാം​ഗങ്ങളും ഉൾപ്പെടുന്നു. പരീക്ഷ നടന്നതിന്റെ ഒരു ദിവസം മുൻപ് ഇവർക്ക് ചോദ്യ പേപ്പർ ലഭിച്ചിരുന്നതായാണ് മൊഴി. നീറ്റ് ചോദ്യ പേപ്പർ ലഭിക്കുന്നതിനായി ഓരോ വിദ്യാർത്ഥികളുടെ കുടുംബങ്ങളും 30-50 ലക്ഷം രൂപയാണ് കൈമാറിയത്.

Tags: ArrestBiharNEETnetUGC NetPATNA POLICE
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies