പിടിമുറുക്കി യുഐഡിഎഐ; ആധാർ എടുക്കാൻ വെരിഫിക്കേഷൻ; ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
18 വയസിന് മുകളിലുള്ളവർ ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൾ പാസ്‌പോർട്ടിന് സമാനമായ ഫിസിക്കൽ വെരിഫിക്കേഷൻ നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ. സർവീസ് പോർട്ടൽ വഴിയുള്ള വെരിഫിക്കേഷൻ നടപടി സ്വീകരിക്കുന്നതിന് മുൻപ് അപേക്ഷകളിലെ ...